1. പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്‍റെ കൊലപാതകം: അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
2. മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ വയോധികയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് പിടിയിൽ
3. ഇടവിട്ട് കറണ്ട് പോകും! സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം, എസി 26 ൽ നിജപ്പെടുത്തണം
4. നിജ്ജാർ കൊലപാതകം: മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
5. ഗസ്സയിൽ വെടിനിർത്തൽ; ഹമാസ് പ്രതിനിധി സംഘം ഇന്ന് കെയ്റോയിൽ
6. ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം
7. ചാമ്പ്യന്മാരാകാൻ മുംബൈ, കപ്പ് നിലനിർത്താൻ മോഹൻ ബഗാൻ; ഐഎസ്എൽ ഫൈനൽ ഇന്ന്
8. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനം; കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്
9. വൈദ്യുതി നിലച്ചു; പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി, ഓഫീസിന്റെ ബോർഡ് തകർത്തു, സംഭവം കോഴിക്കോട്
10. ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്