1. സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഊർജിതം; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ്
2. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല, ഇനിയും വൈകുമെന്ന് വിവരം; ലഭിക്കുക തിങ്കളാഴ്ച മുതൽ
3. രാമേശ്വരം കഫെ സ്ഫോടനം: തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യം പുറത്ത്, പ്രതിയെന്ന് സംശയം; തിരച്ചിൽ ഊര്‍ജ്ജിതം
4. ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് അതീവ ഗുരുതരം; സർക്കാർ മറുപടി നൽകണമെന്നു ഹൈക്കോടതി
5. വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; കണ്ടത് പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപം
6. പ്രധാനമന്ത്രി ഇന്ന് ബിഹാറിൽ, നിതീഷ് കുമാറിനൊപ്പം വേദി പങ്കിടും; 18 മാസത്തിന് ശേഷം ഇതാദ്യം
7. സിദ്ധാർത്ഥൻ്റെ വീടിനു മുന്നിലെ സിപിഎം ബോർഡ് മാറ്റി; എസ്എഫ്ഐ കൊന്നതെന്ന ബോർഡുമായി കെഎസ്‍യു
8. കർഷകരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം; ഇന്ന് ആലപ്പുഴ ജില്ലയിൽ
9. വയനാട് ഉപേക്ഷിക്കാൻ രാഹുൽഗാന്ധി; പകരം ആരെന്ന ചർച്ചയിൽ കോൺഗ്രസ്
10. തിടമ്പേറ്റിയ ആനയെ അപകടകരമായ രീതിയിൽ റയിൽവെ പാളം കടത്തിയ സംഭവം; ഉടമയ്ക്കെതിരെ കേസെടുത്തു