web analytics

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് പതിനഞ്ചാം വാർഷിക യോഗം മാർച്ച്‌ 2 ന്

ഡബ്ലിൻ :വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ പതിനഞ്ചാം വാർഷികയോഗം മാർച്ച്‌ 2 ഞായർ ഉച്ചക്ക് 12ന് ലിഫിവാലി, ഷീല പാലസിൽ വച്ച് നടത്തപ്പെടും.
ചെയർമാൻ ദീപു ശ്രീധറിന്റെ അധ്യക്ഷതയിൽ യൂറോപ്പ് റീജിയൻ പ്രസിഡണ്ട്‌ ജോളി തടത്തിൽ (ജർമ്മനി )ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട്‌ ഗ്രീഗറി മേടയിൽ മുഖ്യപ്രഭാഷണം നടത്തും.

ഗ്ലോബൽ വൈസ് ചെയർപേഴ്സൺ മേഴ്‌സി തടത്തിൽ, ജർമ്മൻ പ്രൊവിൻസ് പ്രസിഡന്റ്‌ ജോസ് കുമ്പിളുവേലിൽ,യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു കൊച്ചിൻ, ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൻ വൈസ് പ്രസിഡണ്ട്‌ ബിജു വൈക്കം, വൈസ് ചെയർപേഴ്സൺ സുനിൽ ഫ്രാൻസീസ്,എഡ്യൂക്കേഷൻ ഫോറം വൈസ് പ്രസിഡണ്ട്‌ ജോജസ്റ്റ് മാത്യു( കാവൻ), മുൻ ചെയർമാൻ ജോൺസൺ ചക്കാലക്കൽ,പ്രൊവിൻസ് ഭാരവാഹികളായ രാജൻ തര്യൻ പൈനാടത്ത്,ജിജോ പീടികമല, ജോർജ് കൊല്ലംപറമ്പിൽ,ബിനോയ്‌ കുടിയിരിക്കൽ ,സെബാസ്റ്റ്യൻ കുന്നുംപുറം, തോമസ് ജോസഫ്,സിറിൽ തെങ്ങുംപള്ളിൽ, ജയൻ തോമസ്,പ്രിൻസ്‌ വിലങ്ങുപാറ,പ്രിൻസ്‌ ജോസഫ് ,കോർക്ക് യൂണിറ്റ് ചെയർമാൻ ജെയ്സൺ ജോസഫ്, പ്രസിഡന്റ്‌ ലിജോ ജോസഫ്, സെക്രട്ടറിജേക്കബ് വർഗീസ്, അയർലണ്ട് പ്രൊവിൻസ് വനിതാ ഫോറം ചെയർപേഴ്സൺ ജീജ ജോയി വർഗീസ്,പ്രസിഡന്റ്‌ ജൂഡി ബിനു, സെക്രട്ടറി രഞ്ജന മാത്യു തുടങ്ങിയവർ സംസാരിക്കും.2025 – 2026 വർഷത്തേക്കുള്ള ഭാവി പരിപാടികൾ യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രഡിഡന്റ് ബിജു സെബാസ്റ്റ്യൻ, സെക്രട്ടറി റോയി പേരയിൽ, ട്രഷറർ മാത്യു കുര്യാക്കോസ്, എന്നിവർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img