മൂന്ന് ധനകാര്യ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജന്റുമാര്‍ ഒന്നിച്ചെത്തി ഭീഷണി മുഴക്കിയതിനെ തുടർന്ന് യുവതി ജീവനൊടുക്കി. കൊടുങ്ങല്ലൂരിലാണ് വായ്പ കലക്ഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് ബസാര്‍ പാലമുറ്റം സ്വദേശി ഷിനി (34) ആത്മഹത്യ ചെയ്തത്. തൂങ്ങിയനിലയില്‍ കണ്ടതോടെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ രക്ഷിക്കാനായില്ല. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
![Lady suicide_20250213_235124_0000](https://news4media.in/wp-content/uploads/2025/02/Lady-suicide_20250213_235124_0000.jpg)