തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിലവിൽ വന്ന മാതൃക പെരുമാറ്റച്ചട്ടം എന്താണ് ? എന്തിനൊക്കെയാണ് നിയന്ത്രണം ?

തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പാലിക്കേണ്ട ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത്. 1960കളില്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ അന്നത്തെ ഭരണകൂടം ശ്രമിച്ചു. ഇതാണ് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ നിരോധനം എന്തിനൊക്കെ ?

1. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം മന്ത്രിമാരും ഭരണകൂടവും സാമ്പത്തിക സഹായം, പ്രത്യേക വാഗ്ദാനം എന്നിവ
നടത്താൻ പാടില്ല.

2. മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക അധികാരം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കാന്‍ പാടില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പദ്ധതി പ്രഖ്യാപനങ്ങളും പാടില്ല.

3. തറക്കല്ലിടല്‍, പുതിയ പദ്ധതികളുടെ പ്രഖ്യാപനം എന്നിവയില്‍ നിന്നും രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും വിട്ടുനില്‍ക്കണം.

4. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കാന്‍ പാടില്ല.

5. തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ക്കണ്ടുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ പാടില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരെ ഉപയോഗിക്കാന്‍ പാടില്ല.

6. ഭരണകക്ഷിയുടെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യാന്‍ പാടില്ല.

7. സര്‍ക്കാര്‍ വസതികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഓഫീസുകളായി ഉപയോഗിക്കാന്‍ പാടില്ല. ഈ വസതികളില്‍ വെച്ച് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ നടത്താനും പാടില്ല.

8. തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ക്കണ്ടുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ പാടില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരെ ഉപയോഗിക്കാന്‍ പാടില്ല.

9. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും പണം മുടക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല.

Read Also; അക്രോബാറ്റ് സർക്കസിനിടെ പിടിവിട്ട് താഴ്ചയിലേക്ക് പതിച്ച് ട്രപ്പീസ് കളിക്കാരി; ഗുരുതര പരിക്ക് : SHOCKING VIDEO:

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

Related Articles

Popular Categories

spot_imgspot_img