web analytics

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ 54 ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ 54 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഐടി എക്‌സിക്യൂട്ടിവ് പോസ്റ്റിലേക്കാണ് ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

> അസോസിയേറ്റ് കണ്‍സള്‍റ്റന്റ് – 28 ഒഴിവുകള്‍. പ്രായം 22 മുതല്‍ 30 വരെ. 1 വര്‍ഷത്തെ തൊഴില്‍ മുന്‍ പരിചയം വേണം

> കണ്‍സള്‍റ്റന്റ് – 21 ഒഴിവുകള്‍, 22 മുതല്‍ 40 വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. 4 വര്‍ഷത്തെ മുന്‍പരിചയം നിര്‍ബന്ധം

> സീനിയര്‍ കണ്‍സള്‍റ്റന്റ് – 5 ഒഴിവുകള്‍, പ്രായം 22 മുതല്‍ 45 വരെ. 6 വര്‍ഷത്തെ മുന്‍പരിചയം നിര്‍ബന്ധം
യോഗ്യത – ഇലക്ട്രോണിക്‌സ് ബിരുദം(ബിഇ/ബിടെക് അല്ലെങ്കില്‍ ബിസിഎ/ബിഎസ്‌സി) അല്ലെങ്കില്‍ എംസിഎ

അപേക്ഷഫീസ്: 750 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 150 രൂപ.

ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 24

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.ippbonline.com/

 

Read Also: രാഹുലിനെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടീസിറക്കും

Read Also: ‘ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം’; ‘കിരീടം പാലം’ ഇനി വിനോദസഞ്ചാര കേന്ദ്രം, കുറിപ്പുമായി മന്ത്രി റിയാസ്

Read Also: എന്തിനീ ക്രൂരത…; ഇരുളിന്റെ മറവിൽ പെരിയാറിലേക്ക് രാസ മാലിന്യം ഒഴുക്കി വിട്ടു, ചത്തുപൊങ്ങിയത് ലക്ഷങ്ങൾ വിലവരുന്ന മീനുകൾ

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

Related Articles

Popular Categories

spot_imgspot_img