കന്നിയാത്രയിൽ തന്നെ നവകേരള ബസ്സിനുമേൽ സ്ഥിരം പരിപാടി തുടങ്ങി. ബെംഗളൂരു യാത്രയ്ക്കിടെ ബസ്സിന്റെ ശുചിമുറി ആരോ നശിപ്പിച്ചു. ശുചിമുറിയുടെ ഫ്ലാഷിന്റെ ബട്ടൺ ആരോ ഇളക്കി കളയുകയായിരുന്നു. ഇതിനെ തുടർന്ന് ഇന്ന് രാവിലെ ശുചിമുറി സൗകര്യം ഇല്ലാതെയാണ് ബസ് ബെംഗളുരുവിലേക്ക് സർവീസ് നടത്തിയത്.
Read also: പാലക്കാട് യുവതിക്കുനേരെ ആസിഡ് ആക്രമണം; ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയിൽ