web analytics

ജ്യൂസെന്ന് കരുതി കുടിച്ചത് മണ്ണെണ്ണ; രണ്ട് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം/കന്യാകുമാരി: ജ്യൂസെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ട് വയസ്സുകാരൻ മരിച്ചും. പ്ലാസ്റ്റിക് ബോട്ടിലിൽ അടുക്കളയിൽ വെച്ചിരുന്ന മണ്ണെണ്ണയാണ് ആരും കാണാതെ രണ്ട് വയസ്സുകാരൻ കുടിച്ചത്.

അരുമന പളുകൻ ദേവികോട് പനച്ചങ്കാലയിൽ അനിൽ-അരുണ ദമ്പതികളുടെ ഇളയ മകൻ രണ്ട് വയസ്സുകാരനായ ആരോൺ ആണ് മരിച്ചത്.

മരത്തിൽനിന്ന് വീണ് ശരീരം അനങ്ങാൻ പറ്റാത്ത നിലയിലു​ള്ള അനിലിനെ ഭാര്യ അരുണ ശുശ്രൂഷിക്കുന്നതിനിടയിലാണ് കളിച്ചുകൊണ്ട് നിന്ന കുഞ്ഞ് അടുക്കളയിൽ പോയി മണ്ണെണ്ണ കുടിച്ചത്.

ഉടനെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം അമരാവതി: ആന്ധ്ര ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം....

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

Other news

Related Articles

Popular Categories

spot_imgspot_img