1.തമിഴ്നാട്ടിൽ കനത്ത മഴ; നാലു ജില്ലകളിൽ റെഡ്അലേർട്ട്, വെളളപ്പൊക്കത്തിൽ മുങ്ങി റോഡുകൾ
2.നവകേരള സദസ്സ് ഇന്ന് മുതൽ കൊല്ലം ജില്ലയിൽ പത്തനാപുരം എൻഎസ്എസ് ഗ്രൗണ്ടിൽ ജില്ലയിലെ ആദ്യ സദസ്സ്
3.ഗവർണർ ഇന്ന് തലസ്ഥാനത്തെത്തും; സുരക്ഷ വർദ്ധിപ്പിച്ചു; സംസ്കൃത സർവകലാശാലയിലും കറുത്ത ബാനർ
4.ഡോ. ഷഹനയുടെ മരണം ; റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
5.ഗസ്സയിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തി; ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ
6.ഫുട്‌ബോൾ ലോകകപ്പിൽ മെസി മുത്തമിട്ടിട്ട് ഒരാണ്ട്; ആവേശപ്പോരാട്ടത്തിന്റെ ഓർമ്മകളിൽ ആരാധകർ
7.രണ്ടാം ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി; ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം
8.അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്
9.ജനാധിപത്യത്തെ അട്ടിമറിക്കാൻ കേന്ദ്രം ഗവർണറെ ഉപയോഗിക്കുന്നു: പി രാജീവ്
10.തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി; വിവിധ ട്രെയിനുകൾ റദ്ദാക്കി
Read Also : തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; അഞ്ചു ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്, ട്രെയിനുകൾ റദ്ദാക്കി