ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം; മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ പത്ത് വര്‍ഷം കൊണ്ട് ഇന്ത്യ ബഹുദൂരം പിന്നിൽ; അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമെന്നത് സ്വപ്നമാകുമോ ?

സ്വതന്ത്രമായ മാധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് മറ്റൊരു മാധ്യമ സ്വാതന്ത്ര്യ ദിനം കൂടി.
ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്നറിയപ്പെടുന്ന മാധ്യമങ്ങളെ കൂച്ചു വിലങ്ങിടുന്ന കാഴ്ച്ചയാണ് ലോകമെങ്ങും കാണാനാവുക. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ചെറുക്കുക, മാധ്യമ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണ പുതുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്.`ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.

65 ഓളം രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വർഷത്തിൽ, വ്യാജ വാർത്തകളുടെ വ്യാപനം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇതുമൂലം പല മാധ്യമങ്ങളുടെയും നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്. സ്വതന്ത്രമായി മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് അപകടകരമായ രാജ്യമായി ഇന്ത്യ മാറുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2014 ൽ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 140 -ആം സ്ഥാനത്തായിരുന്ന ഇന്ത്യ, 2024ൽ19 സ്ഥാനം പിന്നോട്ട് പോയി 159 – മതായി.സാങ്കേതിക വിദ്യകളുടെ വളർച്ച വ്യാജ വാർത്തകൾ പെരുകാൻ കൂടി കാരണമായതോടെ നിഷ്പക്ഷമായ മാധ്യമങ്ങൾ പോലും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനത്തിന്റെ ഉദ്ദേശം.

Read also: മകൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ല, പ്രസവം നടന്നത് ശുചിമുറിയിൽ, കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞു: കൊച്ചിയിൽ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

 

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

Related Articles

Popular Categories

spot_imgspot_img