മറ്റ് വാഹനക്കമ്പനികള്‍ക്ക് ഭീഷണി: ഹ്യുണ്ടായ്‌യുടെ എയര്‍ബാഗുകളുടെ എണ്ണമറിഞ്ഞ് വാഹനപ്രേമികള്‍

രാജ്യത്തെ ചെറുകാറുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പിന്നാലെ സന്തോഷവാര്‍ത്തയുമായി ഹ്യൂണ്ടായ്.
എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ ബാഗുകള്‍ വീതം നല്‍കുമെന്നാണ് ഹ്യുണ്ടായ്യുടെ അറിയിപ്പ്. ഗ്‌ളോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ വെഔന അഞ്ച് സ്റ്റാര്‍ സുരക്ഷ നേടിയതിന് പിന്നാലെയാണ് ഹ്യുണ്ടായ്‌യുടെ പ്രഖ്യാപനം. നിലവില്‍ ഗ്രാന്‍ഡ് ഐ 10, നിയോസ്, ഓറ, വെന്യൂ തുടങ്ങിയ വാഹനങ്ങളുടെ അടിസ്ഥാന വകഭേദങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നല്‍കിയിരുന്നില്ല. ഉയര്‍ന്ന മോഡലുകളില്‍ മാത്രമായിരുന്നു ആറ് എയര്‍ബാഗുകള്‍. പുതിയ പ്രഖ്യാപനത്തോടെ ഹ്യൂണ്ടായ്‌യുടെ 13 മോഡലുകള്‍ക്കും അടിസ്ഥാനവകഭേദം മുതല്‍ ആറ് എയര്‍ബാഗുകളുണ്ടാകും.
രേത്തെ ത്രീപോയിന്റ് സീറ്റ്‌ബെല്‍റ്റ് എല്ലാ മോഡുകളിലും കൊണ്ടുവന്നിരിക്കുന്നു. കൂടാതെ ഇഎസ്‌സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സുരക്ഷ സംസവിധാനങ്ങള്‍ എക്‌സ്റ്റര്‍ ഗ്രാന്‍ഡ് ഐ 10 നിയോസ്, ഓറ എന്നീ വാഹനങ്ങളുടെ അടിസ്ഥാന വകഭേദങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാ മോഡലുകള്‍ക്കും കൊണ്ടുവന്നിരുന്നു.

 

എയര്‍ബാഗുകള്‍ ഒരിക്കലും സീറ്റ് ബെല്‍റ്റിന് പകരക്കാരല്ല

എയര്‍ബാഗുകളുടെ കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും തെറ്റിദ്ധാരണയുണ്ട്. എയര്‍ ബാഗുകള്‍ സീറ്റ് ബെല്‍റ്റുകള്‍ക്ക് പകരമായുണ്ടാക്കിയതോ അല്ലെങ്കില്‍ സീറ്റ് ബെല്‍റ്റുമായി യാതൊരു ബന്ധവുമില്ലാത്ത, അപകടം വരുമ്പോള്‍ ഒരു കുടപോലെ വിടര്‍ന്ന് നമ്മളെ സംരക്ഷിക്കുന്ന ഒരു മാന്ത്രിക സംവിധാനമാണെന്ന്. സത്യം പറഞ്ഞാല്‍ എയര്‍ ബാഗുകള്‍ ആദ്യമായി വാഹനങ്ങളില്‍ കൊണ്ടു വന്നത് തന്നെ ഇങ്ങനെ ഒരു സാമാന്യ ബോധത്തിന്റെ പുറത്താണ്. അതായത് അന്നും ഇന്നും ലോകത്തെവിടെയുമുള്ള മനുഷ്യര്‍ക്കും സീറ്റ് ബെല്‍റ്റ് ഇടുക എന്നത് അല്‍പ്പം അസൗകര്യം തന്നെ ആയതിനാല്‍ സീറ്റ് ബെല്‍റ്റിനു പകരമായി അപകടത്തില്‍ പെടുന്നവരെ സംരക്ഷിക്കാന്‍ ഒരു സംവിധാനം എന്ന നിലയില്‍ ആണ് ആദ്യം എയര്‍ ബാഗുകള്‍ വിഭാവനം ചെയ്യപ്പെട്ടത്. പക്ഷേ പിന്നീട് അപകടങ്ങളെ വിശകലനം ചെയ്തപ്പോള്‍ എയര്‍ ബാഗുകള്‍ സീറ്റ് ബെല്‍റ്റിന് പകരമായി മാറുന്നില്ല. മാത്രമല്ല, എയര്‍ ബാഗുകള്‍ മാത്രം ഉപയോഗിച്ചതുകൊണ്ട് മാത്രവും അപകടങ്ങള്‍ ഉണ്ടായതായി കാണാന്‍ കഴിഞ്ഞു. അതോടെയാണ് സീറ്റ് ബെല്‍റ്റ് എന്ന പ്രാഥമിക സുരക്ഷാ സംവിധാനത്തിന് ഒരു സപ്ലിമെന്റ് ആയി മാത്രമാണ് എയര്‍ ബാഗുകള്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇത് Supplimental Restraint System എന്ന സാങ്കേതിക നാമത്തില്‍ അറിയപ്പെട്ടു തുടങ്ങി.

Also Read:വളര്‍ച്ചയില്‍ രക്ഷകനായി എലിവേറ്റ്

spot_imgspot_img
spot_imgspot_img

Latest news

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Other news

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

കെഎസ്ആർടിസി ബസിന്റെ വയറിംഗ് കിറ്റുകൾ നശിപ്പിച്ചു; രണ്ട് ഡ്രൈവർമാർ അറസ്റ്റിൽ

കൊട്ടാരക്കര: പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച സംഭവത്തിൽ...

പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും….?

യു.കെ.യിൽ മന്ദ്രഗതിയിലുള്ള സാമ്പത്തിക വളർച്ച കാണിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവനേകാൻ...

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

കൊല്ലത്ത് ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു....

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

Related Articles

Popular Categories

spot_imgspot_img