web analytics

നന്നാക്കുന്നതിനിടെ ശുചിമുറി മാലിന്യപൈപ്പ് പൊട്ടിത്തെറിച്ചു; മാലിന്യം ഉയർന്നത് 33 മീറ്റർ ഉയരത്തിൽ : മനുഷ്യ വിസർജ്യത്തിൽ കുളിച്ച് കാൽനടക്കാരും വാഹനങ്ങളും : വീഡിയോ

ചൈനയിൽ നഗരത്തിൽ പുതിയതായി സ്ഥാപിച്ച ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റൻ പൈപ്പ് പൊട്ടിത്തെറിച്ചു.The toilet waste pipe burst


ഇതോടെ ശുചിമുറി മാലിന്യം പ്രദേശമാകെ നിറഞ്ഞു. കാൽനടയാത്രക്കാരുടെയും ബൈക്ക് യാത്രികരുമെല്ലാം മാലിന്യത്തിൽ കുളിച്ചു.

പൈപ്പ് ലൈനിനു സമീപം റോഡ് നിർമാണത്തിനായി പ്രഷർ ടെസ്റ്റ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ആ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img