പാതിരാക്കോഴി കൂവുമ്പോൾ മോഷ്ടിക്കാനൊരു ത്രില്ലില്ല; പട്ടാപകലാണ് ഇഷ്ടം; കക്കാനും നിക്കാനും മാത്രമല്ല വാദിക്കാനും അറിയാം, കള്ളൻ സജീവൻ വക്കീൽ സജീവനായത് ഇങ്ങനെ

പൂജപ്പുരയില്‍നിന്ന് 10 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിയിലായ പ്രതിയെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലിൽ മറ്റൊരു കേസിനുകൂടി വഴിത്തിരിവായി.The Kochi City Police took the accused in the custody another case took a turn during the interrogation

മറൈന്‍ഡ്രൈവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസ് കുത്തിത്തുറന്ന് 65,500 രൂപ കവര്‍ന്ന കേസിൽ കൂടിയാണ് മോഷ്ടാവ് ഒറ്റപ്പാലം സ്വദേശി സജീവന്‍ (വക്കീല്‍ സജീവന്‍) അറസ്റ്റിലായത്.

മറൈന്‍ഡ്രൈവിലെ മോഷണം നടന്നത് കഴിഞ്ഞ ജൂലായ് 21-ന് രാവിലെ 10-നായിരുന്നു. നീളത്തിലുള്ള കമ്പി ഉപയോഗിച്ച് പൂട്ട് തകര്‍ത്തശേഷമാണ് പണം അപഹരിച്ചത്.

മോഷണത്തിന് ശേഷം ഇയാള്‍ മുംബൈയിലേക്ക് കടന്നു. മോഷണമുതല്‍ വിറ്റ് ആഡംബരജീവിതം നടത്തുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു. പകല്‍സമയത്ത് മാത്രമേ മോഷണം നടത്താറുള്ളൂ.ഒറ്റക്കാണ് മോഷണം നടത്തുന്നത്.

കേരളത്തില്‍ വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 40-ലധികം കേസുകളുണ്ട്.കേസുകളെല്ലാം സ്വന്തമായി വാദിക്കുകയാണ് പതിവ് അതിനാലാണ് ‘വക്കീല്‍ സജീവന്‍’ എന്ന പേര് വന്നത്.രണ്ടുദിവസം കൊച്ചി സിറ്റി പോലീസിൻറെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img