സംഘമായെത്തിയ വ്യോമസേന ഉദ്യോഗസ്ഥർക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം; സമയമെടുക്കുമെന്ന് പറഞ്ഞപ്പോൾ തർക്കമായി സംഘർഷമായി; അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ വ്യോമസേനാസ്ഥാനം

തിരുവനന്തപുരം: വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട തർക്കത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ വ്യോമസേനാസ്ഥാനം. കഴിഞ്ഞ 15 നാണ് സംഭവം.  റസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ സംഘമായെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് ഒരുമിച്ചിരിക്കണമെങ്കിൽ കുറച്ചുസമയം വേണ്ടിവരുമെന്നറിയിച്ചതിനെ തുടർന്ന് അവിടെ അക്രമം നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. ദക്ഷിണ വ്യോമസേന സംഭവത്തെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും പൊതു സ്ഥലങ്ങളിലെ പെരുമാറ്റദൂഷ്യത്തിന് വ്യോമസേനയുടെ നയത്തിന് അനുസൃതമായി, ആരോപണ വിധേയർക്കെതിരായ വസ്തുതകൾ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ദക്ഷിണ വ്യോമസേനാ അധികൃതർ അറിയിച്ചു.
spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

Other news

അമേരിക്കക്കു പിന്നാലെ അർജന്റീനയും; നിർണായക നീക്കവുമായി പ്രസിഡന്റ് ജാവിയർ മിലെ

ബ്യൂണസ് അയേഴ്‌സ്: അമേരിക്കക്കു പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിൻവലിക്കുന്നതായി...

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

തൊട്ടാൽ പൊള്ളും സ്വർണ്ണം; ഇന്നും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Related Articles

Popular Categories

spot_imgspot_img