ദുബായ് പൊലീസിലേക്ക് എത്തുന്നു, അത്യാധുനിക ടെസ്‌ല സൈബർ ട്രക്ക്; ഇനി ട്രാഫിക് സുരക്ഷ ഇരട്ടിയാകും

ലോകമാകമാനം ശ്രദ്ധയാകർഷിച്ച ഒന്നാണ് ദുബായ് പോലീസിന്റെ പെട്രോൾ ഫ്ലീറ്റ്. ലോകത്തിലെ ഏറ്റവും സുരക്ഷയുള്ളതും വേഗതയേറിയ വാഹനങ്ങൾ ഉൾപ്പെടുന്ന സൂപ്പർ കാർ സംഘമാണ് ദുബായ് പോലീസിന്റെത്. ഇപ്പോൾ അതിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ്.ടെസ്‌ല സൈബർ ട്രക്ക്.

സൈബർ ട്രക്ക് തങ്ങളുടെ ശൃംഖലയിൽ ചേർക്കാനുള്ള തീരുമാനം അറിയിച്ചുള്ള ദുബായ് പോലീസിന്റെ എക്സ് പോസ്റ്റിനു താഴെ ‘കൂൾ’ എന്ന പ്രതികരണവുമായി ടെസ്‌ല സിഇഒ ഈലോൺ മസ്ക് എത്തിയിട്ടുണ്ട്. സൈബർ ട്രക്കിന്റെ രൂപകല്പനയും ഹൈടെക് സവിശേഷതകളും ദുബായ് പോലീസിന് മുതൽക്കൂട്ടാവും.

പച്ചയും വെള്ളയും നിറം കലർന്ന വാഹനമാണ് ദുബായ് പെട്രോൾ ഫ്ളീറ്റിലേക്ക് പുതുതായി ചേർത്തിരിക്കുന്നത്. ഗതാഗത നിയമങ്ങളിൽ അങ്ങേയറ്റം കണിശതയും ജാഗ്രതയും പുലർത്തുന്ന ദുബായ് പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സൈബർ ട്രക്കിന്റെ വരവോടുകൂടി സാധിക്കും എന്ന പ്രതീക്ഷയിലാണ് ദുബായ് പോലീസ്.

സൈബര്‍ ട്രക്കിനെ ദുബായ് പൊലീസിലേക്ക് ചേര്‍ക്കാനുള്ള നടപടികള്‍ 2019 നവംബര്‍ മുതല്‍ ആരംഭിച്ചിട്ടുണ്ട്. പൊലീസിന്റെ പൂര്‍ണ ബാഡ്ജോട് കൂടി പച്ചയും വെള്ളയും നിറത്തിലുള്ള വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

Related Articles

Popular Categories

spot_imgspot_img