Tag: #worldcupcricket2023

അവസാന നിമിഷത്തിൽ അത്ഭുതം കാണിക്കാൻ സൂര്യയ്ക്കും കഴിഞ്ഞില്ല, സഞ്ജു ഉണ്ടായിരുന്നെങ്കിൽ കളിയുടെ ഗതി മാറിയേനെ

അഹമ്മദാബാദ്: ലോകകപ്പിൽ കനത്ത തോൽവി ഏറ്റു വാങ്ങിയതിന് പിന്നാലെ രൂക്ഷവിമർശനം നടത്തുകയാണ് ആരാധകർ. ഇന്ത്യക്കെതിരെ ഉയർന്നു വരുന്ന പ്രധാന ആരോപണങ്ങളിൽ ഒന്ന് ടീമിൽ സൂര്യ കുമാർ...

ഹിറ്റ്മാന്റെ തന്ത്രങ്ങൾ ഫൈനലിൽ പിഴച്ചു; 2003 ന്റെ ആവർത്തനം, ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയക്ക് ആറാം കിരീടം

അഹമ്മദാബാദ്: ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. ഇന്ത്യയെ ആറു വിക്കറ്റുകൾക്ക് തോൽപിച്ചാണ് എതിരാളികളായ ഓസ്‌ട്രേലിയ ആറാം കിരീടം നേടിയത്. സെഞ്ചുറി നേടിയ...

ഓസീസ് ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യയുടെ ബാറ്റിങ് നിര; സൂപ്പർ താരങ്ങൾ വേഗത്തിൽ കളം വിട്ടു, ഓസീസിന് 241 റൺസ് വിജയ ലക്ഷ്യം

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ആരാധകരെ നിരാശരാക്കി ഇന്ത്യയുടെ ബാറ്റിങ് നിര. മികച്ച താരങ്ങൾക്കടക്കം ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം...

ടോസ് നഷ്ടത്തോടെ ഇന്ത്യയുടെ തുടക്കം; ഫൈനലിൽ ടോസ് നേടി ഓസ്‌ട്രേലിയ

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഫൈനൽ...

നരേന്ദ്രമോ​ദി സ്റ്റേഡിയത്തിൽ ‘വിക്ടറി’ മാർച്ച് നടത്തുന്നത് ആരാകും ? മൂന്നാം ക്രിക്കറ്റ് ലോകകപ്പ് നേടാൻ ഇന്ത്യയ്ക്ക് ഇനി ഒരു കളിയകലം മാത്രം. ആവേശത്തിരയിൽ രാജ്യം.

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ലോകകപ്പ് കലാശപോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ പോരാട്ടം കാണുന്നതിനായി ആരാധകർ ഒരുങ്ങി കഴിഞ്ഞു. രാജ്യത്തുടനീളം വിപുലമായ...

ഇരുപത് വർഷം മുമ്പുള്ള കണക്കുകൾക്ക് വിട; ഇത് കോലിയുടേയും ഷമിയുടേയും ടീം ഇന്ത്യ

ന്യൂസ് ഡസ്ക്ക്: ലോകകപ്പ് 26 കോടി പൗരൻമാരുള്ള ഓസ്ട്രേലിയക്ക് വണ്ടി കയറുമോ, അതോ 140 കോടി കോടി ജന സംഖ്യയുള്ള ഇന്ത്യയിൽ നിൽക്കുമോ. ഇരുപത് വർഷങ്ങൾക്കു മുൻപ്...

സച്ചിനെ മറികടക്കാൻ കോലി; കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ, പക്ഷേ കിവീസിനെതിരെ സെഞ്ചുറി നേടണം

മുംബൈ: കായികലോകം കാത്തിരുന്ന ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് സെമി ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി. ആതിഥേയരായ ഇന്ത്യൻ ടീം കിവീസിനെ തകർക്കുന്നതിനൊപ്പം മറ്റൊരു ശുഭ മുഹൂർത്തത്തിന് കൂടിയുള്ള...

കണക്കുകൾ വീട്ടാനുണ്ട്; വാംഖഡെയിൽ ഇന്ത്യ- ന്യൂസിലൻഡ് സെമി, വിജയം അത്ര എളുപ്പമല്ല

മുംബൈ: 2019 ലെ ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ വേദി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന ഇന്ത്യൻ പട കിരീടം ഏറെക്കുറെ ഉറപ്പിച്ചിരുന്നു....

ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഏറ്റു വാങ്ങിയത് കനത്ത തോൽവി; ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പുറത്താക്കി സർക്കാര്‍

കൊളംബോ: ഏകദിന ലോകകപ്പിൽ കരുത്തരായ ഇന്ത്യക്കെതിരെ ദയനീയ തോൽവിയാണ് ശ്രീലങ്ക ഏറ്റു വാങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ്...

അപരാജിത കുതിപ്പുകൾ പഴങ്കഥയായേക്കും;എതിരാളികൾ ചെറിയ ടീമല്ല, അവരെ തളയ്ക്കാൻ ഷമിയ്ക്ക് കഴിയണം

പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി പരസ്പരം പോരടിക്കുന്ന രണ്ടു ടീമുകൾ. തോൽവിയറിയാതെ വിജയ കുതിപ്പ് തുടരുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക ആണെങ്കിൽ ആകെ തോറ്റത് ഒരു മത്സരത്തിൽ...

ഇന്ത്യയ്ക്ക് തിരിച്ചടിയായി ഹാർദിക്കിന്റെ പിന്മാറ്റം; പകരക്കാരനെ കണ്ട് നെറ്റി ചുളിച്ച് ആരാധകർ, കിരീടം കൈവിടുമോ എന്ന് ആശങ്ക

ലോകകപ്പിൽ അപരാജിത കുതിപ്പുമായി മുന്നേറി കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ടീം. മൂന്നാം കിരീടമെന്ന ലക്ഷ്യവുമായി ഇറങ്ങിയ ടീം കളിച്ച ഏഴു മത്സരങ്ങളിലും വിജയിച്ചു. എന്നാൽ ബാറ്റിംഗിലും ബൗളിങ്ങിലും...

ഇന്ത്യയ്ക്ക് കിരീടം നേടുക എന്നതല്ല, സ്വന്തം സെഞ്ചുറിയിലാണ് കോലിയുടെ ശ്രദ്ധ; സൂപ്പർ താരം വിരാട് കോലിയെ വിമർശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍

മുംബൈ: ശ്രീലങ്കയ്‌ക്കെതിരേ സര്‍വാധിപത്യ ജയമാണ് ഇന്ത്യ കഴിഞ്ഞ ദിവസം നേടിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന താര നിരയാണ് ഇന്ത്യയെ മികച്ചതാക്കുന്നത്. കളിച്ച ഏഴു...