Tag: wild boar attack

കാട്ടുപന്നിയുടെ ആക്രമണം; ആറു വയസ്സുകാരിക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്കേറ്റു. പാലക്കാട് ഉഴുന്നുപറമ്പിൽ വെച്ചായിരുന്നു ആക്രമണം. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിൻ്റെയും ബിൻസിയുടെയും മകൾ പ്രാർത്ഥന (6)...

മലപ്പുറത്ത് മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നി ആക്രമണം; പരിക്ക്

മലപ്പുറം: മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയിൽ വെച്ചാണ് സംഭവം. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി...

കാട്ടുപന്നി വീടിനുളളിൽ കയറി, മുൻവശത്തെ ഗ്രിൽ തകർത്തു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കായംകുളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം. കായംകുളം കണ്ടല്ലൂരിലാണ് സംഭവം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുല്ലുകുളങ്ങരയ്ക്ക് വടക്ക് ഏലിൽ രാധാകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം. വീടിന്റെ മുൻഭാഗത്തെ...

ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണം; ദർശനത്തിനെത്തിയ 9 വയസുകാരന് പരിക്ക്

ശബരിമല: ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒൻപതുവയസ്സുകാരന് പരിക്കേറ്റു. ദർശനത്തിനായി എത്തിയ ആലപ്പുഴ പഴവീട് മച്ചിങ്ങ പറമ്പിൽ മനോജിന്റെ മകൻ ശ്രീഹരിക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു...