Tag: #Watsapp status

മറ്റൊരു കിടിലൻ അപ്ഡേറ്റുമായി വാട്സ്ആപ്പ് : ഇനി ഒരു മിനിറ്റ് വോയിസ് സ്റ്റാറ്റസ്

അടുത്തിടെ നിരവധി ജനപ്രിയമായ അപ്ഡേറ്റുകളാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. ആ പു​തു ഫീ​ച്ച​റു​ക​ളു​ടെ നി​ര​യി​ലേ​ക്ക് ഒ​ന്നു​കൂ​ടിചേർക്കുകയാണിപ്പോൾ. ഒ​രു മി​നി​റ്റ് നീ​ള​മു​ള്ള വോ​യ്സ് മെ​സേ​ജ് സ്റ്റാ​റ്റ​സ് ആ​ക്കാ​വു​ന്ന പു​തി​യ...

ഭർത്താവിനെ കൊല്ലുന്നവർക്ക് അര ലക്ഷം രൂപ പ്രതിഫലം ! യുവതിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു കൊട്ടേഷൻ ഏറ്റെടുത്ത് വിളിച്ചവർ നിരവധി; ഭർത്താവിനെ കൊല്ലാൻ വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ക്വട്ടേഷൻ കൊടുത്ത് ഭാര്യ

ഭർത്താവിനെ കൊല്ലാൻ വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ക്വട്ടേഷൻ കൊടുത്ത ഭാര്യക്കെതിരെ കേസെടുത്ത് പൊലീസ്. ഭർത്താവിനെ കൊലപ്പെടുത്തുന്നവർക്ക് അര ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്ന യുവതിയുടെ വാട്ട്സ്ആപ്പ്...