Tag: Vladimir Putin

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ്റെ ഇ​ന്ത്യയിലേക്ക്; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ്റെ ഇ​ന്ത്യ​ സ​ന്ദ​ർ​ശ​ന തീ​യ​തി സം​ബ​ന്ധി​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും അ​ധി​കൃ​ത​ർ ആ​ലോ​ച​ന തുടങ്ങി. ഇന്ത്യാ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ പ്ര​ധാ​ന​മ​ന്ത്രി...

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവൻ കെട്ടിപ്പിടിച്ചത് ലോകത്തെ ഏറ്റവും വലിയ ക്രിമിനലിനെയാണെന്ന് സെലൻസ്‌കി

കൈവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി മോസ്‌കോയിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഉക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലൻസ്‌കി. ലോകത്തിലെ ഏറ്റവും...

ദ്വിദിന റഷ്യന്‍ സന്ദര്‍ശനം; മോ​ദി മോസ്ക്കോയിലെത്തി; പുടിനുമായി കൂടിക്കാഴ്ച നടത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. ഇന്ന് രാവിലെ പത്തരയ്ക്ക് ഡൽ​ഹിയിൽ നിന്നു പുറപ്പെട്ട അദ്ദേഹം 5.10ഓടെയാണ് മോസ്ക്കോയിൽ എത്തിയത്. റഷ്യയുടെ ഫസ്റ്റ്...

കിമ്മിന് റഷ്യൻ റോൾസ്റോയ്സ്, പുടിന് നല്ല മുന്തിയ ഇനം വേട്ടനായ്‌ക്കൾ; സ്നേഹ സമ്മാനം കൈമാറി പുടിനും കിമ്മും

പ്യോങ്യാങ്: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് വേട്ടനായ്‌ക്കളെ സമ്മാനിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഒരു ജോഡി പുങ്സാൻ ഇനത്തിലുള്ള ഒരു ജോഡി നായക്കളേയാണ്...