Tag: verdict

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല. ഇന്നു ശിക്ഷാവിധിയില്‍ വാദം നടക്കും. തുടർന്ന് ശിക്ഷ പിന്നീട് വിധിക്കും. കേസില്‍ ഗ്രീഷ്മയും...

പാറശ്ശാല ഷാരോൺ വധക്കേസ്; അന്തിമവാദം പൂർത്തിയായി, വിധി ഈ മാസം 17ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഈ മാസം 17നു വിധി പറയും. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ...

പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ, 10 പ്രതികളെ കുറ്റവിമുക്തരാക്കി

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മുന്‍ സിപിഎം എംഎല്‍എ കെവി...

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് വിധി പറയും; സുരക്ഷ ശക്തമാക്കി പോലീസ്

കാസര്‍കോട്: നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വിധി പറയും. കേസിൽ ആറുവര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കൊച്ചി സിബിഐ കോടതിയാണ് വിധി പറയുക....

പെരിയ ഇരട്ടക്കൊലപാതകക്കേസ്; വിധി ഡിസംബര്‍ 28ന്

കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഡിസംബര്‍ 28ന് വിധി പറയും. കൊച്ചി സിബിഐ കോടതിയാണ് വിധി പറയുക. മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം...

11 ദിവസമായി ജയിലിൽ, പി പി ദിവ്യക്ക് നിർണായക ദിനം; ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി...

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്; പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിൽ നടന്ന ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ...

കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ്; മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കോടതി, നാലാം പ്രതിയെ വെറുതെ വിട്ടു

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതിയെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ 3 വരെയുള്ള പ്രതികളായ...

മേല്‍ജാതിക്കാരിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പക, 88-ാം നാൾ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് വെട്ടിക്കൊന്നു; തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക...

അനീഷിന്റെ ജീവനെടുത്തവർക്ക് ശിക്ഷ തൂക്കുകയറോ?; തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ കോടതി ശിക്ഷ ഇന്ന് വിധിക്കും. അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർക്കുള്ള ശിക്ഷയാണ് കോടതി ഇന്ന്...

വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍, ഒന്നും പറയാനില്ലെന്ന് പ്രതികൾ; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബര്‍ 28 ന്

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഒക്ടോബർ 28 തിങ്കളാഴ്ച വിധിക്കും. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു....

ഇതര ജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ 88-ാം നാൾ കുത്തിക്കൊന്നു; തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസിൽ ശിക്ഷാ വിധി ഇന്ന്

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഇന്ന് വിധിക്കും. ലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആണ് ശിക്ഷ വിധിക്കുക. കേസിൽ...