Tag: Vengur

കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടി, ഇപ്പോ കെ.എസ്.ഇ.ബിക്കാരെക്കൊണ്ടും; മൂന്നു ദിവസമായി കൂരാക്കൂരിരുട്ടിൽ; വേങ്ങൂരിൽ അർധരാത്രി നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: വേങ്ങൂർ കെഎസ്ഇബി ഓഫീസിൽ അർധരാത്രി നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം രൂക്ഷമായ പാണിയേലി, കൊച്ചുപുരയ്ക്കൽ കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി നഷ്ടമായിട്ട് മൂന്നു...