Tag: Velankanni pilgrims

വേളാങ്കണ്ണി തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നാല് മലയാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: വേളാങ്കണ്ണി തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. തിരുവാരൂരിൽ വെച്ച് വാനും ബസും കൂട്ടിയിടിക്കുകയായിരുന്നു. വാനിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്,...