കോട്ടയം:കടുത്ത വേനലിൽ തമിഴ്നാട്ടിൽ പച്ചക്കറി ഉണങ്ങി നശിച്ചിരുന്നു. മഴ ശക്തമായതോടെ ചിഞ്ഞഴുകാനും തുടങ്ങി. ഡിമാൻഡ് കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ പച്ചക്കറി വില കുതിച്ചുയരുകയാണ്. കേരളത്തിലെ നാടൻ പച്ചക്കറിയും വേനലിൽ നശിച്ചിരുന്നു. കിലോക്ക് 60 രൂപയിൽ താഴെ ലഭിക്കുന്നത് സവാള മാത്രമായി. ബീൻസ് കിലോക്ക് 180-200 രൂപ എങ്കിൽ ഇഞ്ചി വില 220 രൂപയായി. പാവയ്ക്ക 90, കാരറ്റ് 90, ബീറ്റ്റൂട്ട് 70, വെണ്ടക്ക 70, തക്കാളി 68, ഉള്ളി 80, മാങ്ങ 90.ഏത്തവാഴകൾ ഒടിഞ്ഞു വീണതും […]
കോട്ടയം : നിത്യോപയോഗ സാധനവിലയും കുതിച്ചുയർന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കിലോയ്ക്ക് 80 രൂപയിൽ താഴെ പച്ചക്കറി കിട്ടാനില്ല. ബീൻസ് സർവകാല റെക്കാഡ് വിലയായ 180-200ൽ എത്തി. പയറും,പാവക്കയും ,കാരറ്റും നൂറിൽ മുട്ടി. 60 ൽ നിന്ന് 80 ലേക്ക് കുതിക്കുന്ന തക്കാളിയ്ക്ക് കൂട്ടായി ചേനയും മുരിങ്ങക്കായുമുണ്ട്. സവാള മാത്രമാണ് 30 ൽ നിൽക്കുന്നത്. ഉള്ളി 80-100 രൂപയാണ്. കടുത്ത വേനലിൽ തമിഴ്നാട്ടിലെ പച്ചക്കറി കൃഷി ഉണങ്ങിയതാണ് വില വർദ്ധനവിന് കാരണം. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി […]
© Copyright News4media 2024. Designed and Developed by Horizon Digital