Tag: Vattamkulam-Eruvaprakun Road

റോ​ഡിൽ കുഴിയെടുത്ത് മുട്ടൻ പണി നൽകിയവർ…നാട്ടുകാരെത്തിയപ്പോഴേക്കും കുടുംബത്തോടെ രക്ഷപ്പെട്ടു; വ​ട്ടം​കു​ളം-​എ​രു​വ​പ്ര​ക്കു​ന്ന് റോ​ഡി​ന് സംഭവിച്ചത്

എ​ട​പ്പാ​ൾ: വ​ട്ടം​കു​ളം-​എ​രു​വ​പ്ര​ക്കു​ന്ന് റോ​ഡി​ന് പ​ണി കൊ​ടു​ത്ത് മു​ള്ള​ൻ​പ​ന്നി. റോ​ഡ​രി​കി​ലെ മ​ണ്ണ് തു​ര​ന്നു​ണ്ടാ​ക്കി​യ വ​ലി​യ മാ​ള​മാ​ണ് റോ​ഡി​ന് പ​ണി​യാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വാ​ഹ​ന​ങ്ങ​ൾ പോ​യ​തോ​ടെ റോ​ഡി​ന്റെ ഒ​രു...