Tag: vagamon

സാഹസികർക്ക് സ്വാഗതം, ആകാശവിസ്മയം തീർത്ത് വാഗമൺ ഇൻറർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ

തൊടുപുഴ: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് തുടക്കമായി. വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടക്കപ്പെടുന്ന പാരാഗ്ലൈഡിംഗ്...