web analytics

Tag: US NEWS

യുഎസിലേക്ക് വൻതോതിൽ ലഹരിയുമായി അന്തർവാഹിനി; ബോംബിട്ടു തകർത്ത് ട്രംപ്; രക്ഷപെട്ടത് 25,000 ആളുകൾ

യുഎസിലേക്ക് വൻതോതിൽ ലഹരിയുമായി എത്തിയ അന്തർവാഹിനി ബോംബിട്ടു തകർത്ത് ട്രംപ് വാഷിങ്ടൻ: ലഹരി മരുന്ന് കടത്തുന്നതിനായി യുഎസിലേക്ക് എത്തിയ മുങ്ങിക്കപ്പലിനെ (സബ്‌മറീൻ) ആക്രമിച്ച് നശിപ്പിച്ചതായി പ്രസിഡന്റ്...

അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; ദുരൂഹത

വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി യൂറോപ്പിൽ നിന്ന് അമേരിക്കയിലെത്തിയ ഒരു അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ...

യു.എസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെയ്പ്പ്

യു.എസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെയ്പ്പ് വാഷിങ്ടൺ: അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെയ്പ്പ്. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ്...

ടെക്‌സസിലെ വീടിനുള്ളിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; യുവതിയോടൊപ്പം താമസിച്ചിരുന്ന വ്യക്തി പിടിയിൽ

ടെക്‌സസിലെ വീടിനുള്ളിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; യുവതിയോടൊപ്പം താമസിച്ചിരുന്ന വ്യക്തി പിടിയിൽ ടെക്‌സസിലെ ഫോർട്ട് വർത്തിൽ വീട്ടിനുള്ളിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി....

അമേരിക്കയിലെ പുതിയ വീട്ടിൽ പൂജ നടത്തി ഇന്ത്യൻ വംശജർ, വീടിന് തീപിടിച്ചെന്ന് കരുതി തീയണക്കാനെത്തി അഗ്നിരക്ഷാ സേന

അമേരിക്കയിലെ പുതിയ വീട്ടിൽ പൂജ നടത്തി ഇന്ത്യൻ വംശജർ, വീടിന് തീപിടിച്ചെന്ന് കരുതി തീയണക്കാനെത്തി അഗ്നിരക്ഷാ സേന ടെക്‌സസ്: അമേരിക്കയിലെ പുതിയ വീട്ടിൽ ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി ഇന്ത്യൻ...

സമ്മർദ തന്ത്രവുമായി അമേരിക്ക

സമ്മർദ തന്ത്രവുമായി അമേരിക്ക ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിൽ രാജ്യത്തെ കാർഷികോത്പന്ന വിപണി തുറന്നുകിട്ടാൻ കടുത്ത സമ്മർദവുമായി അമേരിക്ക. അമേരിക്കയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന കാർഷികോ...

യു.എസ്സിൽ കാറപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം; വിടവാങ്ങിയത് ചങ്ങനാശേരി സ്വദേശി

യുഎസിൽ ഉണ്ടായ കാറപകടത്തിൽ ചങ്ങനാശേരി സ്വദേശി മരിച്ചു. ഫിലഡൽഫിയയിൽ ഉണ്ടായ അപകടത്തിൽ പറാൽ ചിക്കു മന്ദിറിൽ എം.ആർ. ര‍‍ഞ്ജിത്തിന്റെ മകൻ ചിക്കു എം. രഞ്ജിത്ത് (39)...

സിഖ് വിശ്വാസിയുടെ പ്രാർഥനയെ അവഹേളിച്ച് യു.എസ്.റിപ്പബ്ലിക്കൻ കോൺഗ്രസ് വനിതാ അംഗം; പ്രതിഷേധം

യുഎസ് ഹൗസിൽ ഒരു സിഖ് വിശ്വാസി പ്രാർത്ഥന നടത്താൻ പാടില്ലായിരുന്നു എന്ന റിപ്പബ്ലിക്കൻ കോൺഗ്രസ് വനിതാ അംഗത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം. ഇല്ലിനോയിസ് പ്രതിനിധിയായ മേരി മില്ലറാണ്...

സ്റ്റീൽ അലുമിനീയം തീരുവകൾ: യു.കെ.യ്ക്ക് മുന്നിൽ ട്രംപ് തലകുനിക്കുമോ… പണി ഇന്ത്യയ്‌ക്കൊ…?

പകരത്തീരുവ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന 50 ശതമാനം സ്റ്റീൽ, അലുമിനിയം തീരുവകളിൽ നിന്ന് യു.കെ. യെ ഒഴിവാക്കുമെന്ന് സൂചന. കഴിഞ്ഞ മാസം വാഷിംഗ്ടണും...

അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി; യുവാവും യുവതിയും അറസ്റ്റിൽ; പടർന്നുപിടിച്ചാൽ പ്രതിവിധികളില്ല..!

അതീവ അപകടം നിറഞ്ഞ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ രണ്ട് പേർ പിടിയിൽ. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്....

സ്റ്റീൽ തീരുവ കുത്തനെ ഉയർത്താൻ ട്രംപ്; തീരുമാനം യു.എസിൽ വിലക്കയറ്റത്തിന് വഴി വെക്കുമോ….?

ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് ഏർപ്പെടുത്തുന്ന ചുങ്കം 50 ശതമാനം ഉയർത്തുമെന്ന പ്രഖ്യാപനവുമായി ട്രംപ്. പെൻസിൽവാനിയയിൽ നടന്ന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ ഉള്ള ഉരുക്കിന്റെ തീരുവ...

യുഎസിലെ വാഷിങ്ടൻ ഡിസിയിൽ വെടിവയ്പ്പ്; ഇസ്രയേൽ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; സംഭവം ജൂത മ്യൂസിയത്തിനു സമീപം

അമേരിക്കയിൽ വാഷിങ്ടൻ ഡിസിയിൽ ബുധനാഴ്ച വൈകിട്ട് വാഷിങ്ടനിലെ ജൂത മ്യൂസിയത്തിനു സമീപമുണ്ടായ വെടിവയ്പ്പിൽ ഇസ്രയേൽ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അക്രമി പിടിയിലായിട്ടുണ്ടെന്നും ഇയാൾ പലസ്തീൻ അനുകൂല...