Tag: us

ട്രംപിന്റെ അധികത്തീരുവ മലഞ്ചരക്ക് വിപണിയെ ബാധിക്കുമോ….? അറിയാം പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ:

ട്രംപിന്റെ അധികത്തീരുവ മലഞ്ചരക്ക് വിപണിയെ ബാധിക്കുമോ….? അറിയാം പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ: യുഎസ് ഇന്ത്യക്ക് ഏർപ്പെടുത്തിയ അധികത്തീരുവ മലഞ്ചരക്ക് വിപണിയിലും പ്രതിഭലിക്കുമെന്ന് ഭീതി ഇടക്കാലത്ത് പരക്കെ നിലവിലുണ്ടായിരുന്നു....

ഐറിഷ് ജോലിക്കാരെ പിരിച്ച് വിട്ട് ഇന്ത്യക്കാർക്ക് ജോലി നൽകാനൊരുങ്ങി അയർലണ്ടിലെ പ്രമുഖ കമ്പനി..! കാരണം….

അയർലൻഡ്, യുകെ, യുഎസ് എന്നിവിടങ്ങളിലായി 150 ഓളം ജോലികൾ പ്രൈമാർക്ക് വെട്ടിക്കുറയ്ക്കുമെന്ന് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ പെന്നിസ് (PENNEYS) എന്നറിയപ്പെടുന്ന പ്രൈമാര്‍ക്ക് സ്ഥിരീകരിച്ചു. യു കെ, യു...

ട്രംപിനും മസ്കിനും തിരിച്ചടി; പിരിച്ചുവിട്ട 25,000 ത്തോളം ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി

ന്യൂയോർക്: അമേരിക്കയിലെ ചെലവ് ചുരുക്കലിന്‍റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നടപടിക്ക് കനത്ത തിരിച്ചടി. 18 യുഎസ് ഏജന്‍സികളിലെ പിരിച്ചുവിട്ട 25,000 ത്തോളം...

‘ഇംഗ്ലീഷ്’ യു.എസ്സിന്റെ ഔദ്യോഗിക ഭാഷയാക്കാനുള്ള ചരടുവലികളുമായി ട്രംപ്

വാഷിങ്ടൺ: യു.എസ്സിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആക്കാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനായുള്ള എക്‌സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചേക്കുമെന്ന് വൈറ്റ്ഹൗസ് കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി...

5 കോടി രൂപയുടെ സ്കോളർഷിപ്പ്, അതും യുഎസ് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വന്തമാക്കി മലപ്പുറം സ്വദേശി

മലപ്പുറം: മലപ്പുറം പത്തിരിയാൽ സ്വദേശി മുഹമ്മദ് ഫായിസ് പരപ്പനാണ് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്‌കോളർഷിപ് സ്വന്തമാക്കിയത്. ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ അമേരിക്കയിലെ ഡ്യൂക്ക്...

യുഎസിൽ 7 വയസ്സുകാരനെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വിറ്റു; പ്രതിയെ കുടുക്കിയത് ടാറ്റൂ

വാഷിങ്ടൺ: 7 വയസ്സുള്ള ആൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീ‍ഡിയോ ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്ത പ്രതി പിടിയിൽ. ഫെഡറൽ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്....

വീണ്ടും കൂച്ചുവിലങ്ങിട്ട് അമേരിക്ക; മിണ്ടാട്ടം മുട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ വിലങ്ങും കാൽ ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. മനുഷ്യാവകാശ ലംഘനങ്ങളുടെ നേർക്കാഴ്ച്ചയായി അമേരിക്ക നടത്തിയ നാടുകടത്തലിനെതിരെ എന്തുകൊണ്ട്...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് എത്തില്ല. നാടുകടത്തുന്നവരെ കൊണ്ടു വരുന്ന കൂടുതൽ വിമാനങ്ങൾ ഉടൻ അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രി...

ട്രംപ് നാടുകടത്തിയ ഇന്ത്യക്കാർ അമൃത്സറിലെത്തി

അമൃത്സർ: ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം പഞ്ചാബിലെ അമൃത്‍സറിലെത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനധികൃത കുടിയേറ്റക്കാർക്കെതിരായുള്ള നടപടിയുടെ ഭാ​ഗമായാണ് ഇന്ത്യൻ കുടിയേറ്റക്കാരെയും...

യുഎസിൽ നിന്ന് 205 ഇന്ത്യൻ കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടു

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരിൽ ആദ്യഘട്ടത്തിൽ തിരിച്ചെത്തിക്കുന്നത് 205 പേരെയെന്ന് സ്ഥിരീകരണം. 205 ഇന്ത്യക്കാരുമായി ടെക്സാസിൽ നിന്ന് വിമാനം പറന്നുയർന്നെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃത ഇന്ത്യൻ...

ഇനി വരാനിരിക്കുന്നത് വ്യാപാരയുദ്ധം; പണി തുടങ്ങി അമേരിക്കയും ചൈനയും

പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10% തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്കെതിരെ ശക്തമായ മറുപടിയുമായി ചൈന രംഗത്തെത്തി. ഗൂഗിളിൻറെ...

യുഎസ് സർക്കാറിനെ വലച്ച് കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ നട്ടം തിരിക്കുന്നു. പെന്റ​ഗൺ വിട്ടുനൽകിയ സൈനിക വിമാനങ്ങളിലാണ് നിലവിൽ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. ഇതിനോടകം തന്നെ...