Tag: uk

യുകെ മലയാളികളെ ദു:ഖത്തിലാഴ്ത്തി ഒരു മരണം കൂടി; ചികിത്സക്കായി നാട്ടിലെത്തിയ നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; സംസ്കാരം വ്യാഴാഴ്ച

ലണ്ടൻ/കൊല്ലം∙ ഹൃദയാഘാതത്തെ തുടർന്ന് യുകെ മലയാളിയായ നഴ്സ് നാട്ടിൽ  അന്തരിച്ചു.  കിഴക്കേഭാഗം മാക്കുളം വടക്കേവീട്ടിൽ മാമ്മൻ വി. തോമസ് (മോൻസി–45) ആണ് മരിച്ചത്. കൊല്ലം പത്തനാപുരം...

ബ്രിട്ടനെ ഞെട്ടിച്ച് ചാര പോലീസിൻ്റെ രഹസ്യ ബന്ധം; വഞ്ചിക്കപ്പെട്ടത് അമ്പതോളം യുവതികൾ; സത്യം അറിഞ്ഞപ്പോൾ മനസു തകർന്നെന്ന് ഇരകൾ

ലണ്ടൻ: യുകെയ ഞെട്ടിച്ച് ചാര പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയുള്ള ലൈം​ഗിക ആരോപണങ്ങൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബ്രിട്ടനലെ നിരവധി സ്ത്രീകളെ രഹസ്യ പൊലീസ് ഉദ്യോഗസ്ഥർ വഞ്ചിച്ചുവെന്ന് ​ഗാർഡിയൻ...

യുകെയിൽ ഇത്തരം വിവാഹങ്ങൾ വേണ്ടെന്ന് ബിബിസി ക്യാമ്പയിൻ; ഇക്കൂട്ടത്തിൽ മലയാളികളും, എതിർപ്പുമായി ലേബർ സർക്കാർ

കവന്‍ട്രി: യുകെയിൽ ഏഷ്യൻ വിവാഹ സീസൺ വരാനിരിക്കെ ബന്ധുത്വ, സ്വവംശ വിവാഹങ്ങൾ അപകടമെന്ന് ബിബിസി കാമ്പയിൻ. ഇത്തരം വിവാഹം തടയണമെന്ന ബില്ലുമായി കൺസർവേറ്റീവ് എംപി രംഗത്തെത്തിയിട്ടുണ്ട്....

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അപ്രതീക്ഷിത വിയോഗം; വിട വാങ്ങിയത് കണ്ണൂർ സ്വദേശി

കണ്ണൂർ: ഉളിക്കൽ സ്വദേശിയായ റോബിൻ ജോസഫ് യു.കെയിൽ നിര്യാതനായി. പിതാവ് പുത്തൂർ പി.സി. ഔസേപ്പച്ചൻ ഉളിക്കൽ മണ്ഡപ പറമ്പിലെ വയത്തൂർ യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. മാതാവ്:...

ഇംഗ്ലണ്ടിലെ അച്ചായൻമാരോടാണോടാ കളി; റോയ് ജോസഫിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ തട്ടിപ്പ് വീരൻമാർ പിടിയിൽ; തട്ടിപ്പുകാരെ പൂട്ടാൻ കട്ട സപ്പോർട്ടുമായി യു കെ മലയാളികൾ

ലണ്ടൻ: യുകെയിൽ മലയാളി സാമൂഹ്യ പ്രവർത്തകന് നേരെ അതിക്രമം. കോട്ടയം സ്വദേശിയായ റോയ് ജോസഫിൻ്റെ യു കെയിലെ വീട്ടിലാണ് അതിക്രമികൾ കടന്നു കയറിയത്. ഇംഗ്ലണ്ടിലെ അച്ചായൻമാർ എന്ന...

18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികൾക്കായി യങ് പ്രഫഷനൽസ് സ്കീം; ഇന്ത്യക്കാർക്ക് വൻ തൊഴിലവസരം ഒരുക്കി യു.കെ; അപേക്ഷിക്കാനുള്ള ലിങ്ക്

ലണ്ടൻ: ഇന്ത്യക്കാർക്ക് വൻ തൊഴിലവസരം ഒരുക്കി യു.കെ. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് ആണ് അവസരം. യുകെയിൽ രണ്ട്...

ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലെത്തിയ യു.കെമലയാളി അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലായിരുന്ന ഗിൽബർട്ട് ഇന്നലെ രാവിലെ ക്വലാലംപൂരിലാണ് അന്തരിച്ചത്. ലണ്ടൻ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്നു ഗിൽബർട്ട്....

യു.കെ കമ്പനികളിൽ നിക്ഷേപം നടത്തിയവരുടെ ശ്രദ്ധയ്ക്ക്! ട്രംപിന്റെ നയങ്ങൾ നിങ്ങളെയും ബാധിച്ചേക്കാം

കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ചെനയിൽ നിന്നുമൊക്കെയുള്ള ഇറക്കുമതിയ്ക്ക് ട്രംപ് ഏർപ്പെടുത്തുന്ന താരിഫ് യു.കെ.യെയും ബാധിക്കുമെന്ന് പഠനങ്ങൾ. വൈറ്റ് ഹൗസിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ പ്രത്യാഘതങ്ങൾ...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം, സാമൂഹിക കേന്ദ്രങ്ങളിൽ സർക്കാർ നിക്ഷേപങ്ങളിലെ കുറവുകൾ എന്നിവമൂലം യു.കെ.യിൽ സാധാരണക്കാർ ഏറെ സാമ്പത്തിക...

അനിയത്തിയുടെ വിവാഹത്തിനായി യുകെയിലേക്ക് തിരിച്ചെത്തിയത് ദിവസങ്ങൾക്ക് മുമ്പ്; അരുൺ വിൻസെൻ്റിൻ്റെ മരണവാർത്ത വിശ്വസിക്കാനാവാതെ ലണ്ടൻ മലയാളികൾ

ലണ്ടൻ/തൃശൂർ∙ യുകെയിലെ സ്വിണ്ടനിൽ കുടുംബമായി താമസിച്ചിരുന്ന യുവാവ്അന്തരിച്ചു. തൃശൂർ ഇരിങ്ങാലക്കുട പൂമംഗലം സ്വദേശിയായ അരുൺ വിൻസെന്‍റ് (37) ആണ് മരിച്ചത് കഴിഞ്ഞ കുറച്ചു കാലമായി ലുക്കീമിയ ബാധിച്ചതിനെ...

ഡോക്ടർ ദമ്പതികൾ യുകെയിലെത്തിയത് ഒന്നര വർഷം മുമ്പ്; കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർക്ക് അപ്രതീക്ഷിത മരണം; ആനന്ദിന്റെ വിയോ​ഗം താങ്ങാനാവാതെ ഹരിത; ഹരിതയ്ക്ക് കാവാലായി ഭൂമിയിലെ മാലാഖമാർ

ലണ്ടൻ: സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർക്ക് അപ്രതീക്ഷിത മരണം. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണൻ (33) ആണ് മരിച്ചത്. ഗ്രേറ്റർ...

ക്രിസ്മസ് രാവിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടി; താരമായി നാലു വയസുകാരി സെറ റോസ് സാവിയോ

ലണ്ടൻ: ക്രിസ്മസ് രാവിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടി. ഇംഗ്ലണ്ട് കിരീടാവകാശി പ്രിൻസ് വില്യമിന്റെ ഭാര്യ പ്രിൻസസ് കാതറിൻ ആതിഥ്യം വഹിച്ച...
error: Content is protected !!