ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ഏറെ ഉത്തമമാണ് മഞ്ഞൾ .തടി കുറയ്ക്കാനും ചർമ്മം തിളങ്ങാനുമൊക്കെ മഞ്ഞൾ ഉപയോഗിക്കുന്നത് വ്യത്യസ്ത രീതിയിലാണ് . എന്നാൽ മഞ്ഞൾ നിങ്ങളുടെ മുടിയുടെ വളർച്ചയെ സഹായിക്കുമെന്ന് അധികമാർക്കും അറിയില്ല മഞ്ഞൾ മുടിയിൽ പുരട്ടുമ്പോൾ പല ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് മുടി വളർച്ചയെ സഹായിക്കുന്നു. മുടി വളർച്ചയ്ക്ക് മാത്രമല്ല താരന്റെ പ്രശ്നം ഇല്ലാതാക്കാനും മഞ്ഞൾ സഹായകമാണ്. മുടി നരയ്ക്കുന്നത് ഇല്ലാതാക്കാനും മഞ്ഞൾ സഹായിക്കുമെന്നാണ് പറയുന്നത്. ഇത് ഉപയോഗിക്കുന്നത് മുടിക്ക് നല്ലതാണെങ്കിലും അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് കൃത്യമായി […]
© Copyright News4media 2024. Designed and Developed by Horizon Digital