News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

ടൂറിസം മേഖലയിൽ വൻനേട്ടം ; കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാൻ പദ്ധതി ഉടൻ

നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിനുകൾ (വന്ദേ മെട്രോ) ഓടിത്തുടങ്ങുമ്പോൾ കൊല്ലം ടൂറിസം മേഖലയിൽ വൻനേട്ടമുണ്ടാകുമെന്നു വിലയിരുത്തൽ. കാടും കടലും കായലും ഏലാകളും എല്ലാമുള്ള കൊല്ലം ജില്ലയ്ക്ക് ടൂറിസം മേഖലയിൽ ഊർജം പകരാൻ പുതിയ ട്രെയിനുകളുടെ വരവ് സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്. കൊല്ലം–തൃശൂർ, കൊല്ലം–തിരുനെൽവേലി […]

October 21, 2024
News4media

എൽപിജി സിലിണ്ടറിനൊപ്പം പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും;ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നിൽ വൻ ​ഗൂഢാലോചന;വിശദമായ അന്വേഷണത്തിനായി എൻഐഎ സംഘമെത്തും

ലക്നൗ: കാൺപൂരിലെ ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നിൽ വൻ ​ഗൂഢാലോചനയെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി എൻഐഎ സംഘമെത്തും. NIA team will come for detailed investigation അട്ടിമറി ശ്രമം നടന്ന പ്രദേശത്ത് നിന്നും സംശയാസ്പദമായ ചില വസ്തുക്കൾ പൊലീസിന് ലഭിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. റയിൽവെ ട്രാക്കിൽ എൽപിജി സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും വെച്ചാണ് വൻ അട്ടിമറി ശ്രമം നടത്തിയിരിക്കുന്നത്. ആയിരത്തോളം യാത്രക്കാരുമായെത്തിയ […]

September 10, 2024
News4media

പാലത്തിലൂടെ നടക്കുന്നതിനിടെ പാഞ്ഞെത്തി ട്രെയിൻ; പ്രളയ മേഖല സന്ദർശിക്കാനെത്തിയ ആന്ധ്രാ മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വിജയവാഡ: പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തൊട്ടരികിലൂടെ ട്രെയിൻ കടന്നുപോകുകയായിരുന്നു.(Andhra CM Chandrababu Naidu escapes unscathed in near-miss train accident) സംസ്ഥാനത്തെ പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി ചന്ദ്രബാബു നായിഡു പാളത്തിലൂടെ നടക്കുമ്പോൾ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരികയായിരുന്നു. റെയിൽ ഗതാഗതത്തിന് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന […]

September 6, 2024
News4media

ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരാണ് കുത്തേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം. ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വെച്ചാണ് യാത്രക്കാരാണ് കുത്തേറ്റത്.(Passenger stabbed in train) ട്രെയിൻ പയ്യോളിക്കും വടകരക്കുമിടയിൽ എത്തിയപ്പോഴാണ് യാത്രക്കാരാണ് നേരെ ആക്രമണ നടന്നത്. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു. അക്രമിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. എന്നാൽ മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ […]

July 20, 2024
News4media

മുന്നറിയിപ്പില്ലാതെ രണ്ടര മണിക്കൂർ വൈകിയോടി ആലപ്പുഴ – ധൻബാദ് എക്സ്പ്രസ്; വലഞ്ഞ് യാത്രക്കാർ

ആലപ്പുഴ: മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റിയതിനെ തുടർന്ന് വലഞ്ഞ് യാത്രക്കാർ. ആലപ്പുഴ – ധൻബാദ് എക്സ്പ്രസാണ് രണ്ടേമുക്കാൽ മണിക്കൂർ വൈകി ഓടിയത്. രാവിലെ ആറിന് ആണ് ആലപ്പുഴയിൽ നിന്ന് ധൻബാദ് എക്സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്.(alappuzha- dhanbad express delayed today) ഇതോടെ ട്രെയിൻ കാത്തുനിന്നിരുന്ന നൂറുകണക്കിന് ആളുകൾ ദുരിതത്തിലായി. എന്നാൽ ട്രെയിൻ രാത്രി വൈകിയാണ് ആലപ്പുഴയിൽ എത്തിയതെന്നും അതിനാലാണ് രാവിലെ പുറപ്പെടാൻ വൈകുന്നതെന്നുമാണ് റെയിൽവേ നൽകിയ വിശദീകരണം. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് ഉള്‍പ്പെടെ ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ […]

July 18, 2024
News4media

താജ് എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾക്ക് തീപിടിച്ചു; പരിഭ്രാന്തരായി യാത്രക്കാർ

ന്യൂ‍ഡൽഹി: സരിതാ വിഹാറിൽ ട്രെയിനിൽ തീപിടിത്തം. താജ് എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾക്കാണ് തീപിടിച്ചത്. വൈകിട്ട് 4.40നായിരുന്നു സംഭവം. പെട്ടെന്നുണ്ടായ തീപിടിത്തം യാത്രക്കാരിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി. സംഭവസ്ഥലത്ത് അഗ്നിശമനസേനയുടെ 8 യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു.   Read Also:പിറവത്ത് പിടിയും കോഴിക്കറിയും; അത്രയ്ക്ക് ആവേശം വേണ്ടെന്ന് ഫ്രാൻസിസ് ജോര്‍ജ്ജ്; രാവിലെ എട്ടരയാകുമ്പോള്‍ തന്നെ വിളമ്പാനുറച്ച് ജനകീയ സമിതി

June 4, 2024
News4media

ലോക്കോ പൈലറ്റുമാർ സമരം ചെയ്യും, സർവീസ് മുടക്കാതെ; വ്യവസ്ഥകൾ പാലിക്കും വരെ പ്രതിഷേധം

കൊച്ചി: ശനിയാഴ്ച മുതൽ പ്രത്യക്ഷ സമരവുമായി ലോക്കോ പൈലറ്റുമാര്‍. ജോലിയിൽ നിന്ന് വിട്ടുനില്‍ക്കാതെ കൃത്യമായ വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്തുകൊണ്ടുതന്നെ വേറിട്ട സമരം നടത്താനാണ് തീരുമാനം.ഒറ്റയടിക്ക് പത്ത് മണിക്കൂറിലധികം ജോലി ചെയ്യില്ല, 46മണിക്കൂർ വാരവിശ്രമം, തുടർച്ചയായി രണ്ടിലധികം നൈറ്റ് ഡ്യൂട്ടി ചെയ്യില്ല, 48 മണിക്കൂറിന് ശേഷം ഹെഡ് ക്വാർട്ടേഴ്സിലേക്ക് മടങ്ങും എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കികൊണ്ടായിരിക്കും അവകാശ പ്രഖ്യാപനം പ്രതിഷേധമെന്ന് എഐഎല്‍ആര്‍എസ്എ അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗം പിഎന്‍ സോമൻ പറഞ്ഞു.   തൊഴിൽ, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത […]

May 30, 2024
News4media

നിലമ്പൂർ-ഷൊർണ്ണൂർ ട്രെയിനിൽ പാമ്പ്? യുവതിയെ കടിച്ചതായി സംശയം, ആയുര്‍വേദ ഡോക്ടര്‍ ആശുപത്രിയില്‍

നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടർ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലും സമാനമായ സംഭവം ഉണ്ടായത്. ഇന്ന് രാവിലെ 8.15 ഓടേയാണ് സംഭവം നടന്നത്. നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ വല്ലപ്പുഴ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പാമ്പ് കടിച്ചതായി യുവതി പറഞ്ഞത്. പുറത്തിറങ്ങിയ യുവതി തന്നെ പാമ്പ് കടിച്ചതായും ബെര്‍ത്തില്‍ […]

May 28, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]