Tag: tiger

ഒറ്റയടി, ഹെൽമറ്റ് വരെ തകർന്നു; ഒറ്റവെടിക്ക് തീർന്നതുമില്ല; ഗ്രാമ്പിയിലെ കടുവ ചത്തതല്ല, കൊന്നതാണ്; ഔദ്യോഗിക വിശദീകരണമായി

ഇടുക്കി: ഗ്രാമ്പിയിലെ കടുവയെ പ്രാണരക്ഷാർത്ഥം വെടിവച്ച് കൊന്നത് തന്നെ. ഒടുവിൽ ഇക്കാര്യം വനം വകുപ്പ് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു. ദൗത്യസംഘത്തെ ആക്രമിക്കുന്ന ഘട്ടത്തിൽ വെടിവച്ചു കൊന്നതായി...

ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി: ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നടത്തിയത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ ഇറങ്ങിയ കടുവ...

പശുവിനെയും നായയെയും കടിച്ചു കൊന്നു; ഗ്രാമ്പിക്ക് പിന്നാലെ അരണക്കല്ലിയിലും; കടുവ പേടിയിൽ ഇടുക്കി

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയറിൽ അരണക്കല്ലിയിലും കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കടിച്ചു കൊന്നു. പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്. വനം...

ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ തനിയെ കൂട്ടിൽ കയറില്ല, മയക്കുവെടി വെക്കാനുള്ള ശ്രമം തുടരുന്നു

തൊടുപുഴ: ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ ഇന്ന് വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കിജില്ലാ...

ഈ ദൃശ്യങ്ങൾ വ്യാജമല്ല; കരുവാരകുണ്ടിൽ ശരിക്കും കടുവയിറങ്ങി

മലപ്പുറം: കരുവാരകുണ്ടിൽ കടുവയിറങ്ങിയതായി സ്ഥിരീകരണം. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിൽ വെച്ചാണ് കടുവയെ കണ്ടത്. റബ്ബർ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ ഉള്ളതായി ആദ്യം കണ്ടത്. തൊഴിലാളികൾ വിവരം...

കരുവാരക്കുണ്ടിലെ കടുവയുടെ വ്യാജവീഡിയോ; യുവാവ് അറസ്റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റിലായത്. വനം വകുപ്പിൻ്റെ പരാതിയിൽ ഇയാൾക്കെതിരെ കരുവാരക്കുണ്ട്...

കരുവാരകുണ്ടിലെ കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത്; യുവാവിനെതിരെ നടപടി

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ ദൃശ്യം പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്ത് പോലീസ്. യുവാവ് പറഞ്ഞത് കളവെന്ന വനം വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം പ്രചരിച്ച കടുവയുടെ...

റോഡ് മുറിച്ചു കടക്കുന്നതിനിടെ പുലിയെ ബൈക്കിടിച്ചു; യാത്രക്കാരന് പരിക്ക്

കല്‍പ്പറ്റ: റോഡ് മുറിച്ചു കടക്കുന്നതിനിടെ പുലിയെ ബൈക്കിടിച്ചു. കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ മരപ്പാലത്തിനടുത്ത് വെച്ചാണ് സംഭവം. രണ്ടു പുലികള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരെണ്ണത്തിനെ ബൈക്കിടിക്കുകയായിരുന്നു. ഇന്ന്...

അട്ടപ്പാടി അഗളി ഗവ. എൽപി സ്കൂൾ വളപ്പിൽ പുലിയെ കണ്ടതായി ജീവനക്കാർ; പരിശോധനയിൽ കണ്ടെത്തിയത് ആടിൻ്റെ അവശിഷ്ടങ്ങൾ

പാലക്കാട്: അട്ടപ്പാടി അഗളി ഗവ. എൽപി സ്കൂൾ വളപ്പിൽ പുലിയെ കണ്ടതായി സ്കൂൾ ജീവനക്കാർ. ഇന്ന് രാവിലെ എട്ട് മണിക്ക് ആണ് സംഭവം. സ്കൂളിലെ പാചക...

കടുവയെ കണ്ടെത്താനായില്ല; വയനാട്ടെ മെഗാ തെരച്ചിൽ അവസാനിച്ചു

വയനാട്: വയനാട് തലപ്പുഴയിൽ കടുവയ്ക്കായുള്ള വനംവകുപ്പിന്റെ മെഗാ തെരച്ചിൽ അവസാനിച്ചു. കടുവയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് തെരച്ചിൽ നിർത്തിയത്. രാവിലെ ഒമ്പത് മണിക്ക് ആണ് കടുവയുടെ...

വയനാട്ടിൽ വീണ്ടും കടുവാ സാന്നിധ്യം; കാൽപ്പാടുകൾ കണ്ടെന്ന് പ്രദേശവാസികള്‍

വയനാട്: വയനാട്ടിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം. തലപ്പുഴ കമ്പിപ്പാലത്ത് ജനവാസ മേഖലയിലാണ് കടുവയിറങ്ങിയതായി പ്രദേശവാസികൾ പറയുന്നത്. കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി ഇവർ പറഞ്ഞു.(Tiger presence again...

കോട്ടയത്തും പുലി ഭീതി; അഞ്ച് വളർത്തുനായ്ക്കളെ അക്രമിച്ചെന്ന് നാട്ടുകാർ

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. വീടിന്റെ പരിസരത്ത് പുലിയെ കണ്ടെന്നും അഞ്ച് വളർത്തു നായ്ക്കളെ അക്രമിച്ചെന്നും പരിസര വാസികൾ പറയുന്നു. എന്നാൽ വനംവകുപ്പ് പ്രദേശത്ത്...