Tag: #TIGER

വയനാടിനെ വിറപ്പിച്ച ‘തോൽപ്പെട്ടി 17’ നെ മയക്കുവെടി വെക്കും; ഉത്തരവിറക്കി ചീഫ് വൈൽഡ് ലൈഫ് വാർഡൻ

വയനാട്: കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. വിവിധയിടങ്ങളിൽ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. കടുവ കൂട്ടിൽ കയറിയില്ലെങ്കിൽ മയക്കുവെടി...

മൂന്നാറിൽ വീണ്ടും കടുവ ഭീതി; മേയാൻ വിട്ട രണ്ട് പശുക്കളെ കൊന്നു

മൂന്നാർ: മൂന്നാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പെരിയവരെ ലോവർ ഡിവിഷനിലാണ് കടുവയിറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളെയാണ് കൊന്നത്. മേയാൻ...

മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കടുവകളിറങ്ങി; ഒരു വർഷത്തിനിടെ കടുവയുടെ ആക്രമണത്തിനിരയായത് നൂറിലധികം വളർത്തു മൃഗങ്ങൾ

മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കടുവകളിറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ കൂട്ടത്തോടെ എത്തിയത്. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മേഖലയിൽ പശു ചത്തിരുന്നു....

തൊടുപുഴയിലെ ആ അജ്ഞാതജീവി പുളളിപ്പുലി തന്നെ; ഹൈറേഞ്ച് കളികൾ നിർത്തി പുലി ലോ റേഞ്ചിലേക്ക്; സി.സി.ടി വി യിൽ കുടുങ്ങിയ പുലിയെ കുടുക്കാൻ കൂടു വെയ്ക്കാനൊരുങ്ങി വനം വകുപ്പ്

തൊടുപുഴ: ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖല കടുത്ത വന്യജീവി ആക്രമണ ഭീതിയിലായിട്ട് നാളേറെയായി. ഇപ്പോഴിതാ ലോറേഞ്ചായ തൊടുപുഴയിലും പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. രണ്ടാഴ്ചയിലേറെ ആയി വളർത്തുമൃഗങ്ങൾ...

ഭീതിയ്ക്ക് ഒടുവിൽ ആശ്വാസം; കണ്ണൂരില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിൽ

കണ്ണൂര്‍: അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടി. മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്. രണ്ടാഴ്ചയോളമായി പ്രദേശത്ത് ഈ കടുവ ഭീതിപടർത്തിയിരുന്നു. ഇക്കഴിഞ്ഞ അഞ്ച് ദിവസത്തോളമായി കടുവയ്ക്ക് വേണ്ടിയുള്ള...

കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലിയിറങ്ങി; കൂട്ടിലടച്ചിരുന്ന വളർത്തുനായ്ക്കളെ ആക്രമിച്ചു; പ്രദേശത്ത് ജാഗ്രതാ നിർദേശം

കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലിയിറങ്ങി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും വീട്ടിലേയും പട്ടികളെ...

ഗാഡ്ഗിൽ റിപ്പോർ‍ട്ടിന്റെ കാലത്തുണ്ടായ ജനവിധി ആവർത്തിക്കും; ഇത്തവണ ഇടുക്കിയിലും വയനാട്ടിലും ജനവികാരം പുറത്ത് വരും; 3 മാസത്തിനിടെ  വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേർ

കോഴിക്കോട്: മലയോരമേഖല ഭയത്തിന്റെ പിടിയിലാണ്. കേരളത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ  വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേർ.  കാട്ടാന ആക്രമണത്തിൽ മാത്രം കേരളത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ...

വെള്ളം കുടിക്കാൻ പുലി തലയിട്ടത് ലോഹപ്പാത്രത്തിൽ; തല കുടത്തിലായി പുലിവാല് പിടിച്ച പുലിക്ക് അഞ്ച് മണിക്കൂർ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടൽ

കുടത്തിനകത്ത് തലകുടുങ്ങി പരക്കം പാഞ്ഞ പുള്ളിപുലിയെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ജനവാസ മേഖയിലാണ് സംഭവമുണ്ടായത്. വെള്ളം തേടുന്നതിനിടെയാണ് പുലിയുടെ തല ലോഹപ്പാത്രത്തിൽ...

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ എത്തിനോക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീതിയിൽ ജനം

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. രാത്രി പതിനൊന്നുമണിയോടെയാണ് ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. മേപ്പാടി മുണ്ടക്കൈയില്‍ പുലി രണ്ട് വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു.  ഇതിന്റെ...

കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കു വെടിവെച്ചു

കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു. കടുവയെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുകയാണ്. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങി കിടന്ന കടുവയെ ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കണ്ടത്....

അമ്മയുടെ കണ്മുന്നിൽ മൂന്നുവയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്നു; സംഭവം നീലഗിരിയിൽ

അമ്മയുടെ കണ്മുന്നിൽ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചുകൊന്നു. അമ്മയ്‌ക്കൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചുകൊലപ്പെടുത്തിയത്. ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കർ-ദേവി ദമ്പതികളുടെ മകൾ നാൻസിയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്...

വയനാടിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഇനി തൃശൂർ പുത്തൂരിൽ

വയനാട് വാകേരിയിൽ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലെത്തിച്ചു. പരുക്കേറ്റ കടുവയുടെ ആരോഗ്യം വനം വകുപ്പ് നിരീക്ഷിക്കുന്നു. മൂക്കിനേറ്റ മുറിവിനാകും ആദ്യം...