web analytics

Tag: Thrissur news

പിക്കപ്പിൻ മുകളിൽ ‘ഫൈബർ വള്ളം’ അപകടകരമായ യാത്രയ്ക്ക് 27,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

തൃശൂര്‍: ഫൈബര്‍ വള്ളം പിക്കപ്പ് വാന് മുകളില്‍വെച്ചുകെട്ടി അപകടകരമായ യാത്ര. തിരുനെല്‍വേലിയില്‍ നിന്നും ബേപ്പൂരിലേക്കായിരുന്നു ഫൈബര്‍ വള്ളവുമായുള്ള യാത്ര.  തൃശൂരില്‍ വച്ച് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വാഹനവും...

ബാലമുരുകനെ കൊണ്ടുവന്നത് കാറിൽ കൈവിലങ്ങില്ലാതെ

ബാലമുരുകനെ കൊണ്ടുവന്നത് കാറിൽ കൈവിലങ്ങില്ലാതെ തൃശൂർ: കുപ്രസിദ്ധ മോഷ്‌ടാവ് ബാലമുരുകൻ (45) പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പൊലീസിന്റെ ഗുരുതര വീഴ്‌ചയാണെന്ന് കേരള പൊലീസ്...

തൃശൂരിൽ 75 ലക്ഷം രൂപ കവർച്ച: പ്രതി പിടിയിൽ; കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ

തൃശൂരിൽ 75 ലക്ഷം രൂപ കവർച്ച: പ്രതി പിടിയിൽ; കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ തൃശൂര്‍:മണ്ണുത്തി ദേശീയപാതയില്‍ 75 ലക്ഷം കവര്‍ന്ന കേസില്‍ ഗുണ്ടാ നേതാവ്...

കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം തൃശ്ശൂർ: കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ–മുഫീദ ദമ്പതികളുടെ...

സുരേഷ് ഗോപിയുടെ കല്ലുങ്ക് ചർച്ചയ്ക്ക് പിന്നാലെ വരന്തരപ്പിള്ളിയിലെ ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക്

ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക് മാറി തൃശൂർ: വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ 18-ാം തീയതി ശനിയാഴ്ച നടന്ന കല്ലുങ്ക് സൗഹൃദ ചർച്ചയ്ക്കുശേഷം, പിറ്റേ...

തൃശൂരിൽ സുരേഷ് ​ഗോപി റോഡ് ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം തകർത്തനിലയിൽ; തകർത്ത് മുകളിൽ പുഷ്പചക്രം വച്ച നിലയിൽ; പ്രതിഷേധം

ശിലാഫലകം തകർത്തനിലയിൽ തൃശൂർ ∙ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസംകൊണ്ട് തന്നെ പുതിയ വിവാദം. സുരേഷ് ഗോപിയുടെ പേരോടുകൂടിയ ശിലാഫലകം തകർത്ത...

ദത്തെടുത്ത കുട്ടി പീഡനക്കേസിലെ ഇര, അഡോപ്ഷൻ റദ്ദാക്കണം

ദത്തെടുത്ത കുട്ടി പീഡനക്കേസിലെ ഇര, അഡോപ്ഷൻ റദ്ദാക്കണം തൃശൂർ: ദത്തെടുത്ത കുട്ടിയെ തിരികെ വിടാൻ അനുമതി തേടിയുള്ള ഹർജിയുമായി തൃശൂർ സ്വദേശിയും അവിവാഹിതയുമായ ഒരു സിംഗിൾ മദർ...

ട്രെയിനില്‍ കുഴഞ്ഞുവീണു; പ്ലാറ്റ്‌ഫോമില്‍ കിടത്തിയത് അരമണിക്കൂറോളം; ആംബുലന്‍സ് സഹായം കിട്ടാതെ യുവാവിനു ദാരുണാന്ത്യം

ട്രെയിനില്‍ കുഴഞ്ഞുവീണു; ആംബുലന്‍സ് സഹായം കിട്ടാതെ യുവാവിനു ദാരുണാന്ത്യം തൃശ്ശൂരില്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ്പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചു. ചാലക്കുടി മാരാംകോട് സ്വദേശിയായ ശ്രീജിത്ത് (പ്രായം വ്യക്തമല്ല)...

ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിച്ചു

ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിച്ചു തൃശൂർ: അതിരപ്പിള്ളിയിൽ ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിച്ചു. വൈകിട്ട് ഏഴ് മണിയോടെ വെറ്റിലപ്പാറയിലുള്ള ഡിവൈഡറിലാണ് കാർ ഇടിച്ചത്. അതിരപ്പള്ളിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്...

പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞ് പിന്നെ ഉണർന്നില്ല; തൃശൂർ കുന്നംകുളത്ത് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

പാൽ കുടിച്ച് ഉറങ്ങിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം തൃശൂര്‍: പാൽ തൊണ്ടയിൽ കുടുങ്ങി മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരണപ്പെട്ടു. കുന്നംകുളം താഴ്‌വാരത്ത് അഭിഷേക്–അഞ്ജലി...

കുന്നംകുളം കസ്റ്റഡി മർദനം; മാവോയിസ്റ്റ് ഭീഷണി

കുന്നംകുളം കസ്റ്റഡി മർദനം; മാവോയിസ്റ്റ് ഭീഷണി തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ഭീഷണി സന്ദേശമെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. സംസ്ഥാനത്തെ വിവിധ പ്രശ്‍നങ്ങൾ കത്തിൽ പരാമർശിച്ചിട്ടുണ്ട്. മാവോയിസ്റ്റ്...

ആശാരിമൂലയിൽ വീടുപോലൊരു ബസ് സ്റ്റോപ്പ്

ആശാരിമൂലയിൽ വീടുപോലൊരു ബസ് സ്റ്റോപ്പ് തൃശൂർ ∙ ഒരു സാധാരണ ബസ് സ്റ്റോപ്പ് ഇനി യാത്രക്കാർക്ക് കാത്തിരിക്കാനുള്ള സ്ഥലമെന്നതിലുപരി, വായിക്കാനും കേൾക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കുന്ന ഒരു ഹൈടെക്...