Tag: The teething medicine

ഇനി (സ്വാഭാവികമായി) പല്ലു കൊഴിയുമെന്നു പേടിക്കേണ്ട; പല്ലു മുളപ്പിക്കുന്ന മരുന്ന് ഉടനെത്തും ! ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ള പല്ല് മുളപ്പിക്കാം

പല്ലിന്റെ ആരോഗ്യം മിക്കവർക്കും ഒരു വലിയ പ്രശ്നം തന്നെയാണ്. ഇതുമൂലം ഒന്ന് ചിരിക്കാൻ പോലും മടിയുള്ളവർ ഉണ്ട്. അപ്പോൾപിന്നെ പല്ലില്ലാത്തവരുടെ കാര്യം പറയാനുണ്ടോ? എന്നാൽ, അത്തരക്കാർക്കൊരു...