Tag: #the kerala story

300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായെന്ന് താമരശേരി രൂപത ; എതിർപ്പുകൾക്കിടയിലും കേരള സ്റ്റോറി പ്രദർശിപ്പിക്കും; അതും വിദ്യാർഥികൾക്ക് മുമ്പിൽ

കോഴിക്കോട്: കേരള സ്‌റ്റോറി' ഇന്ന് താമരശേരി രൂപത പ്രദര്‍ശിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി 'സുവിശേഷോത്സവം' എന്ന് പേരിട്ടിരിക്കുന്ന അവധിക്കാല ക്ലാസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. രൂപതയ്ക്ക് കീഴിലെ കേരള കാത്തലിക്ക് യൂത്ത്...

കേരള സ്റ്റോറി വിവാദത്തിനിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിച്ച് കൊച്ചിയിലെ പള്ളി; ഡോക്യുമെന്ററി കാണിച്ചത് ഇന്റൻസീവ് ബൈബിൾ കോഴ്‌സിന്റെ ഭാഗമായി വിശ്വാസപരിശീലനത്തിനെത്തിയ വിദ്യാർത്ഥികളെ

കൊച്ചി: വിവാദ മലയാള ചിത്രം 'ദ കേരള സ്‌റ്റോറി' പ്രദർശിപ്പിച്ചതിന് പിന്നാലെ മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശിപ്പിച്ച് കൊച്ചിയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതക്ക്...

‘കേരള സ്റ്റോറി ആര്‍എസ്എസിന്റെ കൃത്യമായ അജണ്ട’; മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വേട്ടയാടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

കൊല്ലം: കേരള സ്റ്റോറിയിലൂടെ ഒരു നാടിനെ മുഴുവൻ അപകീർത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് ബിജെപിക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന് കൃത്യമായ അജണ്ട ഉണ്ട്. ഹിറ്റ്ലറിൻറെ ആശയമാണ്...

കേരള സ്‌റ്റോറി പ്രദർശനം; കോൺഗ്രസിന്റെ പേരിൽ വ്യാജ പോസ്റ്റ്, നടപടിയെന്ന് യു.ഡി.എഫ്

'കേരള സ്റ്റോറി' പ്രദർശിപ്പിച്ച ഇടുക്കി രൂപതാസ്ഥാനത്തേയ്ക്ക് കോൺഗ്രസ് പ്രകടനം നടത്തുമെന്ന സൈബറിടത്തിലെ പോസ്റ്റിനെതിരെ നിയമ നടപടിയെടുക്കുമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി#. കൈപ്പത്തി ചിഹ്നം...

‘കേരളത്തിൽ ഇപ്പോഴും ലൗ ജിഹാദ് ഉണ്ട്, സിനിമ കാണിച്ചത് കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടാതിരിക്കാൻ’; ‘ദ കേരള സ്റ്റോറി’ പ്രദർശനത്തിൽ വിശദീകരണവുമായി ഇടുക്കി രൂപത

വിശ്വോത്സവത്തിന്‍റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്....