web analytics

Tag: #Tamil Nau

സംസ്ഥാനത്ത് പഞ്ഞിമിഠായി നിരോധിച്ച് തമിഴ്നാട്; നിരോധനം അതിമാരക വസ്തുവിന്റെ കണ്ടെത്തലിനു ശേഷം; കയ്യടിച്ച് പൊതുജനം

സംസ്ഥാനത്ത് പഞ്ഞിമിഠായി വില്‍പന നിരോധിച്ച് തമിഴ്‍നാട്. പഞ്ഞിമിഠായിയില്‍ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിന് പിന്നാലെയാണ് കടുത്ത തീരുമാനം. പഞ്ഞിമിഠായിയില്‍ 'റോഡമിൻ ബി' എന്ന വിഷാംശമാണ് അധികൃതര്‍...