Tag: Suspension

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത് വകുപ്പിലെ 31 പേർക്കെതിരായ നടപടിയാണ് പിൻവലിച്ചത്. പെൻഷൻ തുക തിരിച്ചടച്ച സാഹചര്യത്തിലാണ് സര്ക്കാരിന്റെ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. എസ്ഐ ജിനു ഉൾപ്പെടെ നാലുപേർക്കെതിരെയാണ് നടപടി. ഡിഐജി അജിത ബീഗമാണ് ഇവരെ...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി: ഫ്ളാറ്റിൽ നിന്നും ചാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത...

നെന്മാറ ഇരട്ട കൊലപാതകം; നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു

നെന്മാറ ഇരട്ട കൊലപാതകത്തിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. വീഴ്ച സംഭവിച്ചെന്ന എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി ചെന്താമര...

ബോബി ചെമ്മണ്ണൂരിന് ജയിലിനുള്ളിൽ വഴിവിട്ട സഹായം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത് തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി...

ക്ഷേമപെൻഷൻ തട്ടിപ്പ്; പൊതുമരാമത്ത് വകുപ്പിലും നടപടി; 31 പേരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ പൊതുമരാമത്ത് വകുപ്പിലെ 31 പേരെ സസ്പെൻഡ് ചെയ്തു. അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്. മന്ത്രി...

കടവന്ത്രയിലെ അനാശാസ്യകേന്ദ്രം; അറസ്റ്റിലായ എഎസ്‌ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഎസ്‌ഐ ഉള്‍പ്പെടെ രണ്ട് പൊലീസകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി ട്രാഫിക്കിലെ എഎസ്‌ഐ രമേഷ്, പാലാരിവട്ടം സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരെയാണ്...

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിനു പിന്നാലെ ഡി.സി. ബുക്‌സിൽ അച്ചടക്ക നടപടി: പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തു

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി.സി. ബുക്‌സിൽ അച്ചടക്ക നടപടി സ്വീകരിച്ചു. പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ കരാർ...

ബസ് കാത്തുനിന്ന യുവാവിൻ്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമം; തടയാനെത്തിയ വയോധികനെ ഉന്തി തള്ളി താഴെ ഇട്ടു; പ്രതി ട്രാഫിക് എസ്ഐ; സസ്പെൻഷൻ

കണ്ണൂർ: യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ട്രാഫിക് എസ്ഐക്ക്‌ സസ്പെൻഷൻ. കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എൻ.പി.ജയകുമാറിനെതിരെയാണ് വകുപ്പ് തല നടപടി. കുടുക്കിമെട്ട സ്വദേശി...

മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു:മലയാളി യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കര്‍ണാടകയിലെ മംഗളൂരു ബ്രഹ്മവാർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനിലെ...

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി ; മുതിർന്ന CPM നേതാവ് സസ്‌പെൻഷനിൽ

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ പശ്ചിമബംഗാളിലെ മുതിർന്ന സി.പി.എം. നേതാവ് തൻമയ് ഭട്ടാചാര്യയെ പോലീസ് ചോദ്യംചെയ്തു. ഇതേത്തുടർന്ന് സി.പി.എം. ഇദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തൻമയ്...

ഉയർന്നത് കൈക്കൂലി അടക്കം നിരവധി ആരോപണങ്ങൾ: ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്ന് ഇടുക്കി ഡി.എം.ഒ ഡോ.എല്‍. മനോജിനെ സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ്. മനോജിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച്...