Tag: snatching in kattappana

കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് ! പിന്തുടർന്ന് പിടികൂടി പോലീസും

കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. അണക്കര രാജാക്കണ്ടം കൊട്ടാരക്കുന്നേല്‍ സുധീഷ്(29) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം...