Tag: Six-year-old girl

ആ​ശു​പ​ത്രി​യി​ലെ സ്റ്റീ​ൽ അ​ഴി​ക്കു​ള്ളി​ൽ ആ​റു വ​യ​സ്സു​കാ​രി​യുടെ തല കു​ടു​ങ്ങി; ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ്നി​ര​ക്ഷാ​സേ​ന

വ​ട​ക​ര: കോഴിക്കോട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലെ വ​രാ​ന്ത​യി​ൽ സ്റ്റീ​ൽ അ​ഴി​ക്കു​ള്ളി​ൽ ആ​റു വ​യ​സ്സു​കാ​രി​യു​ടെ ത​ല കു​ടു​ങ്ങി. മാ​താ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ആ​റു വ​യ​സ്സു​കാ​രി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്...