News4media TOP NEWS
നഗരം ചുറ്റാനൊരുങ്ങി ക്രിസ്മസ് പാപ്പാമാർ, പ്രസിദ്ധമായ ബോൺ നതാലെ നാളെ; തൃശൂർ ജില്ലയിൽ ഗതാഗത നിയന്ത്രണം; ഡ്രോൺ ചിത്രീകരണത്തിന് വിലക്ക് വിവാഹവീട്ടിൽ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; കാസർകോട് യുവാവിന് ദാരുണാന്ത്യം ഗസ്സയിൽ കടുത്ത ശൈത്യം; മരവിച്ച് മരിച്ചുവീണ് നവജാതശിശുക്കൾ; 48 മണിക്കൂറിനിടെ മരിച്ചത് ദിവസം പ്രായമുള്ളതുൾപ്പെടെ 3 കുഞ്ഞുങ്ങൾ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി; പൊലീസ് പിടികൂടുമെന്ന ഭയത്തിൽ യുവാവ് തൂങ്ങി മരിച്ചു

News

News4media

ഒഴിപ്പിക്കൽ ഫലം കണ്ടില്ല; പോയതിലും വേഗത്തിൽ തിരിച്ചുവന്ന് മൂന്നാറിലെ വഴിയോരക്കടകൾ; വലയുന്നത് സഞ്ചാരികൾ

രാഷ്ട്രീയ എതിർപ്പിനെ തുടർന്ന് മൂന്നാറിൽ അനധികൃത വഴിയോരക്കടകൾ ഒഴിപ്പിക്കൽ നിർത്തി വെച്ചതിന് പിന്നാലെ ഒഴിപ്പിച്ച സ്ഥലങ്ങളിൽ വീണ്ടും കടകൾ സ്ഥാപിച്ചു തുടങ്ങി. ഇതോടെ ഒഴിപ്പിക്കൽ നടപടകൾ പരാജയപ്പെട്ടു. Roadside shops in Munnar are camr back സീസണുകളിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുന്നതും നിയമപരമായി വ്യാപാരം നടത്തുന്നവരുടെ പ്രതിഷേധവുമാണ് അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കാൻ കാരണമായത്. അനധികൃത കടകൾ ഒഴിപ്പിച്ച് റോഡിലെ തടസം നീക്കണമെന്ന് രാഷ്ട്രീയ നേതാക്കളും പഞ്ചായത്തും ട്രാഫിക് കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കളക്ടറുടെ ഉത്തരവ് […]

November 5, 2024

© Copyright News4media 2024. Designed and Developed by Horizon Digital