Tag: #shooter

88 പേർക്ക് പരിക്ക്. കൊല്ലപ്പെട്ടവരുടെ എണ്ണം 22 കടക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. അമേരിക്കയെ നടുക്കിയ കൊലപാതകിയെ പിടികൂടിയിട്ടുണ്ടോയെന്ന് കാര്യത്തിൽ അവ്യക്തത.

വാഷിങ്ടൺ: അമേരിക്കയിൽ മെയ്‌നിലെ ലെവിൻസ്റ്റൺ നഗരത്തിലുണ്ടായ വെടിവെപ്പിൽ 22 ലധികം പേർ കൊല്ലപ്പെട്ടു. 88 ഓളം പേർക്ക് പരിക്കേറ്റു. പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമാണ്...