Tag: #Sexual assault

കൊച്ചിയിൽ 9-ാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കൊച്ചി: കൊച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം. ഒൻപതാം ക്ലാസുകാരൻ സ്വന്തം സഹോദരിയെ പീഡിപ്പിച്ചതായാണ് ഉയർന്നു വന്നിരിക്കുന്ന പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2024 ഡിസംബറിലാണ്...

പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; എസ്.പി. സുജിത് ദാസുൾപ്പെടെയുള്ള പോലീസുകാർക്കെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്ന് കോടതി

മലപ്പുറം: പൊലീസുകാർക്കെതിരെ പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്. പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. മലപ്പുറം...

ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; 54 കാരൻ പിടിയിൽ

തൃശൂർ: തൃശൂരിലെ ഡേ കെയർ സ്ഥാപനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഡേ കെയർ സ്ഥാപന നടത്തിപ്പുകാരനായ പാവറട്ടി തച്ചേരിൽ വീട്ടിൽ...

നടിയുടെ ലൈംഗികാതിക്രമ പരാതി; നടൻ ജയസൂര്യക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ ജയസൂര്യക്ക് നോട്ടീസ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഈ മാസം 15ന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ...

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുടെ നാഷണല്‍ അവാര്‍ഡ് റദ്ദാക്കി കേന്ദ്രം, ക്ഷണം പിൻവലിച്ചു

ന്യൂഡൽഹി: തെലുങ്ക് നൃത്തസംവിധായകന്‍ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് കേന്ദ്രം റദ്ദാക്കി. സഹപ്രവര്‍ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍...

ചിപ്‌സ് തരാമെന്ന് പറഞ്ഞ് കൊണ്ടുപോയി, അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ, സംഭവം മലപ്പുറത്ത്

മലപ്പുറം: നിലമ്പൂരില്‍ അതിഥി തൊഴിലാളിയുടെ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. തൊട്ടടുത്ത് സമീപിക്കുന്ന ഒഡീഷ സ്വദേശി അലി ഹുസൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. സിനിമയില്‍ അവസരം...

ലൈംഗികാതിക്രമം; നടൻ ജാഫർ ഇടുക്കിക്കെതിരെ പരാതിയുമായി നടി

തിരുവനന്തപുരം: നടൻ ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി. നേരത്തെ മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ ആലുവ സ്വദേശിനിയാണ് ജാഫർ ഇടുക്കിക്കെതിരെയും...

സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബാലചന്ദ്രമേനോനെതിരെ പരാതി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പരാതിയുമായി...

നടിയെ പീഡിപ്പിച്ചെന്ന കേസ്; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി....

‘പതിനാറ് വയസുള്ളപ്പോള്‍ സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചു’; നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധുവായ യുവതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ പരാതി. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറ്...

യുവാവിന്റെ ലൈംഗികാതിക്ര പരാതി; രഞ്ജിത്തിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് കസബ പൊലീസാണ് കേസ്...