Tag: school kalolsavam

ഗായകനായ പിതാവിൻ്റെ അപ്രതീക്ഷിത മരണം ഹരിഹർ ദാസിനെ തളർത്തിയില്ല; ചിതയ്ക്ക് തീ കൊളുത്തിയ ശേഷം നേരെ പോയത് കലോത്സവ വേദിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കലോത്സവ വേദിയിൽ എത്തിയ ശേഷമാണ് കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹരിഹർ ദാസ് തന്റെ അച്ഛന്റെ മരണ വാർത്തയറി‌ഞ്ഞത്. ഹൃദയം നുറുങ്ങുന്ന...

കൗമാര കലാമേളയുടെ ഒന്നാം ദിനത്തിൽ സ്വർണക്കപ്പിന് ചായ്‌വ് വടക്കോട്ട്; പോയിന്റ് പട്ടികയിൽ ഒപ്പം പിടിച്ച് കണ്ണൂരും കോഴിക്കോടും, നിറഞ്ഞൊഴുകി കാണികൾ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം ദിനം ഉറക്കത്തിലേക്ക് കടക്കുമ്പോൾ പോയിന്റ് പട്ടികയിൽ മികവ് കാട്ടി വടക്കൻ ജില്ലകൾ. 54 ഇനങ്ങളിലെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ 195...

അനന്തപുരിയിൽ ഇനി കലാമാമാങ്കത്തിന്റെ നാളുകൾ; 63ാം സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം: 63ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. 5 നാൾ നീളുന്ന കൗമാരകലാമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ...

‘കലോത്സവ പരാതികൾ പരിഹരിക്കാനായി വിലപ്പെട്ട സമയം കളയാനാവില്ല’; ട്രൈബ്യൂണല്‍ വേണമെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ കലോത്സവത്തിലെ പരാതികൾ പരിഹരിക്കുന്നതിനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം കളയാനാവില്ലെന്ന് ഹൈക്കോടതി. ഇതിനായി ട്രൈബ്യൂണല്‍ വേണമെന്നും ഇക്കാര്യത്തിൽ സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു....

സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കാൻ ആരും വരണ്ട, ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല; സംസ്ഥാന സ്കൂൾ കലോത്സവ ഒരുക്കങ്ങൾക്കിടെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ പ്രതിഷേധത്തിന്...

‘ആരെയും സംശയിക്കേണ്ട, അതു വിട്ടേക്ക്’; നടിക്കെതിരായ പരാമർശം വിവാദമായതോടെ തടിയൂരി വിദ്യാഭ്യാസ മന്ത്രി; പ്രസ്താവന പിൻവലിച്ചു

തിരുവനന്തപുരം: കലോത്സവത്തിന് നൃത്തം അവതരിപ്പിക്കാൻ നടി അഞ്ചുലക്ഷം ആവശ്യപ്പെട്ടെന്നെ പരാമർശം പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍...

ഒന്നാം സ്ഥാനക്കാരുടെ കോഡ് നമ്പറിനൊപ്പം സ്കൂളിന്റെ പേര് കൂടി വിളിച്ചു പറഞ്ഞ് ജഡ്ജ്; മലപ്പുറം ജില്ലാ കലോത്സവ നാടൻപ്പാട്ട് വേദിയിൽ പ്രതിഷേധം, അഞ്ചുപേർ കസ്റ്റഡിയിൽ

മലപ്പുറം: കലോത്സവ വേദിയിൽ നാടൻപ്പാട്ട് വിജയിയുടെ പ്രഖ്യാപനത്തിനിടെ പ്രതിഷേധം. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കലിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിനിടെയാണ് സംഭവം.(Protest at Malappuram...

കലോത്സവത്തിലെ കോൽക്കളി വീഡിയോ ഇൻസ്റ്റയിൽ വൈറലായി, പ്രകോപിതരായ സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ചു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട്: ഇൻസ്റ്റാഗ്രാമിൽ റീലിനെ ചൊല്ലി പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ...

സംഘനൃത്ത ഫലത്തെ ചൊല്ലി പ്രതിഷേധം, വിധി കർത്താക്കൾ മുറിയിൽ ഓടി കയറി വാതിലടച്ചു, ഒടുവിൽ പോലീസെത്തി മുറി തുറന്നത് മൂന്ന് മണിക്കൂറിന് ശേഷം; സംഭവം തിരുവനന്തപുരം ജില്ലാ കലോത്സവത്തിനിടെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലോത്സവത്തിനിടെ പ്രതിഷേധം. സംഘനൃത്ത വിധി നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് വിധികർത്താക്കൾക്കെതിരെ പ്രതിഷേധമുയർന്നത്. ഇതോടെ വിധികർത്താക്കൾ മുറിയിൽ കയറി വാതിലടച്ചു.(Protest against group...

സംസ്ഥാന സ്‌കൂൾ കായികമേള ; ത്രോബോൾ മത്സരത്തിനിടെ പന്ത് ചെന്ന് വീണത് പാചകപ്പുരയിൽ

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ആവേശത്തിലാണ് കുട്ടികൾ. ഇത്തവണ കായികമേളയിൽ ഭിന്നശേഷി വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 14 വയസ്സിന് താഴെയുള്ള ഭിന്നശേഷി വിദ്യാർഥികളുടെ...

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം നാല് മണിക്ക്​

ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊച്ചിയിൽ തുടക്കമായി. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ...