Tag: school exams

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് 4,27,021 കുട്ടികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക്...

എ ഗ്രേഡ് നേടാൻ 75 ശതമാനം മാർക്ക് പോരാ; സ്കൂ​​ൾ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഗ്രേ​​ഡി​​ങ്​ രീ​​തി​​യി​​ൽ വലിയ മാ​​റ്റം വ​​രു​​ന്നു

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്കൂ​​ൾ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഗ്രേ​​ഡി​​ങ്​ രീ​​തി​​യി​​ൽ വലിയ മാ​​റ്റം വ​​രു​​ന്നു. പ​​രീ​​ക്ഷ​​ക​​ളി​​ൽ നി​​ര​​ന്ത​​ര മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി എ​​സ്.​​സി.​​ഇ.​​ആ​​ർ.​​ടി സ​​മ​​ർ​​പ്പി​​ച്ച മാ​​ർ​​ഗ​​രേ​​ഖ​​യി​​ലാ​​ണ്​ പുതിയ നി​​ർ​​ദേ​​ശം ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ 75 മു​​ത​​ൽ...