Tag: Sandyford

മകനെയും കുടുംബത്തെയും സന്ദർശിക്കാൻ അയർലൻഡിലെത്തിയ എറണാകുളം സ്വദേശി മരിച്ചു

ഡബ്ലിൻ: സാൻഡിഫോർഡ് നിവാസി സിജോ തോമസിന്റെ പിതാവ് അയർലൻഡിൽ നിര്യാതനായി. മകനെയും കുടുംബത്തെയും സന്ദർശിക്കുവാൻ ഭാര്യയോടൊപ്പം അയർലൻഡ് സന്ദർശനത്തിന് എത്തിയതായിരുന്നു തോമസ് മൈക്കിൾ (75). എറണാകുളം ജില്ലയിലെ പാദുവപുരം...