Tag: Salmonella bacteria

വെള്ളരിക്കയിൽ സാൽമൊണല്ല ബാക്ടീരിയ; സാലഡ് കഴിച്ച 162 പേർ ആശുപത്രിയിൽ

ഫ്ലോറിഡ: സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യമുള്ള വെള്ളരിക്ക സാലഡ് കഴിച്ച 162 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഫ്ളോറിഡയിലെ ഒരു ഫാമിൽ നിന്നുള്ള വെള്ളരിക്കയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം...