Tag: rubber estates

മധ്യകേരളത്തിൽ നിന്നും അപ്രത്യക്ഷമാകുന്ന റബ്ബർ കൃഷി; പകരം തോട്ടങ്ങൾ കീഴടക്കി ഇവ…

റബ്ബർ കൃഷിയുടെ പേരിലാണ് മധ്യകേരളം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. കോട്ടയത്തും ചുറ്റുമുള്ള മറ്റു ജില്ലകളുടെയും സാമ്പത്തിക മേഖലയുടെ നട്ടെല്ലും റബ്ബറും റബ്ബർ ഉത്പന്നങ്ങളുമായിരുന്നു. കൃഷി വ്യാപകമാതോടെ...