Tag: roshi agastian

1985 ൽ പത്താം ക്ലാസ് പരീക്ഷക്ക് ശേഷം ചക്കാമ്പുഴയിലെ വീട്ടിൽ നിന്നാണ് ആദ്യമായി കാൽനടയായി മലയാറ്റൂരിലേക്ക് യാത്ര പുറപ്പെട്ടത്; 38 വർഷമായി മുടക്കാറില്ല; ദുഃഖവെള്ളി ദിനത്തിൽ മലയാറ്റൂർ മലചവിട്ടി മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: ദുഃഖവെള്ളി ദിനത്തിൽ മലയാറ്റൂർ മലചവിട്ടി മന്ത്രി റോഷി അഗസ്റ്റിൻ. കാൽനടയായാണ് റോഷി അഗസ്റ്റിൻ മല ചവിട്ടിയത്. 1985ൽ പത്താം ക്ലാസ് പരീക്ഷക്ക് ശേഷമാണ് ചക്കാമ്പുഴയിലെ...