Tag: Rest.Thesildar Saraswati Devi

പണത്തിന് വേണ്ടിയല്ല, നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയാണ് ഈ നി​യമയുദ്ധം; 88ാംവയസിൽ കേസ് സ്വയം വാദിച്ച് റിട്ട.തഹസീൽദാർ; ആലുവ സ്വദേശിനി സരസ്വതീ ദേവിയുടെ നിയമ പോരാട്ടം

കൊച്ചി: നീതിക്കായി നീതിദേവതയുടെ മുന്നിൽ 88ാംവയസിൽ കേസ് സ്വയം വാദിച്ച് റിട്ട.തഹസീൽദാർ സരസ്വതീ ദേവി. പ്രായത്തിന്റെ അവശതയിലും കോടതിയിൽ പുലിയാണ്. കൊല്ലം സ്‌പെഷ്യൽ തഹസിൽദാരായി 33 വർഷം...