News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

പാകിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 24 മരണം, നിരവധി പേർക്ക് പരിക്ക്

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്വറ്റ റെയില്‍വേ സ്റ്റേഷനിലാണ് സ്ഫോടനം ഉണ്ടായത്. (Blast at railway station in Pakistan; 24 death) അതേസമയം സ്‌ഫോടനം ചാവേർ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വേ സ്റ്റേഷന്റെ ബുക്കിങ് ഓഫീസിലാണ് സ്ഫോടനം നടന്നത്. സ്റ്റേഷനില്‍ തിരക്ക് ഉണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.പെഷാവറിലേക്കുള്ള ജാഫര്‍ എക്‌സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ […]

November 9, 2024
News4media

നേമവും കൊച്ചുവേളിയും ഇനി ഇല്ല; റെയിൽവേ സ്റ്റേഷനുകളുടെ കാര്യത്തിൽ സുപ്രധാന തീരുമാനമെടുത്ത് കേന്ദ്രം

തിരുവനന്തപുരം: പേരുമാറ്റത്തിനൊരുങ്ങി തലസ്ഥാനത്തെ രണ്ടു റെയിൽവേ സ്റ്റേഷനുകൾ. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നും അറിയപ്പെടും. ഈ രണ്ടു റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു.(2 railway stations are being renamed in thiruvananthapuram) പേര് മാറ്റം വഴി സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ […]

August 6, 2024
News4media

ഇരിങ്ങാലക്കുട‌ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബൈക്കുകള്‍ക്ക് തീ പിടിച്ചു; പത്തോളം ബൈക്കുകൾ കത്തിനശിച്ചു

തൃശൂർ: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മുന്നില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന് പുറത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കാണ് തീ പിടിച്ചത്. അപകടത്തിൽ പത്തോളം ബൈക്കുകൾ കത്തിനശിച്ചു. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.   Read Also: വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണു ദൂരദർശൻ അവതാരക; എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് അവതാരക ലോപമുദ്ര തന്നെ രംഗത്ത്

April 22, 2024
News4media

ആർക്കും, ഒരിടത്തേക്കും യാത്ര ചെയ്യാനില്ല, എങ്കിലും ഈ നാട്ടുകാർ എന്നും ട്രെയിനിന് 60 ടിക്കറ്റ് എടുക്കും ! കാരണം…

ഒരു യാത്രയും ഇല്ലെങ്കിലും ആരെങ്കിലും എന്നും ട്രെയിൻ ടിക്കറ്റ് എടുക്കുമോ? ഉണ്ട്, അങ്ങനെ ഒരു സ്ഥലമുണ്ട്. ഒരു യാത്രയും ചെയ്യാൻ ഇല്ലാഞ്ഞിട്ടും കഴിഞ്ഞ മൂന്നുമാസമായി ഈ നാട്ടുകാർ ദിവസവും എടുക്കുന്നത് 60 ട്രെയിൻ ടിക്കറ്റുകൾ. എന്താണ് ഇതിന് പിന്നിലെ കാരണം എന്നറിയണ്ടേ? തെലുങ്കാനയിലെ നെക്കോണ്ട ഗ്രാമവാസികളാണ് ഇങ്ങനെ ദിവസവും 60 ടിക്കറ്റുകൾ വീതം വെറുതെ എടുക്കുന്നത്. മൂന്നുമാസമായി ഇവർ ഇത് ആവർത്തിക്കുകയാണ്. കാരണം മറ്റൊന്നുമല്ല. ഇവിടെ ട്രെയിനിന് സ്റ്റോപ്പില്ല. കാലാകാലങ്ങളായുള്ള ഗ്രാമവാസികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചിരുന്നില്ല. വരുമാനം […]

April 17, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]